വീട്ടിൽ തെക്കുഭാഗത്ത് ജനൽ ഉണ്ടോ? എങ്കിൽ ഈ കാര്യം ചെയ്യാതെ പോകല്ലേ

ശാസ്ത്രം അനുസരിച്ച് ഒരു വീടിന്റെ എട്ടുകളാണ് ഉള്ളത് ആ ഒരു എട്ട് നിക്കുകളിൽ വെച്ചുകൊണ്ട് തന്നെ ഏറ്റവും സെൻസിറ്റീവ് ആയിട്ടുള്ള ഏറ്റവും ശ്രദ്ധിക്കേണ്ട ഒരു തന്നെയാണ് വീടിന്റെ തെക്ക് തെക്ക് അഥവാ തെക്കുവശം എന്ന് പറയുന്നത് എന്താണ് ഇതിലെ ഒരു കാരണം എന്ന് ചോദിച്ചു കഴിഞ്ഞാൽ ഈയൊരു ഏട്ട ദിക്കുകൾക്കും ഓരോ അധിപൻ ആണ് ഉള്ളത് ഓരോ ദേവന്മാരും ആയിട്ട് വരുന്നത് കാണാം എന്നാൽ ഈ തെക്ക് ദിക്കിന്റെ.

   

അധിപനായിട്ട് വരുന്നത് തന്നെ സാക്ഷാൽ യമദേവൻ തന്നെയാണ് അതായത് കാലൻ അധിപനായിട്ട് വരുന്ന ഒരു ഭാഗമാണ് വീടിന്റെ തെക്ക് എന്ന് പറയുന്നത് അതുകൊണ്ടുതന്നെയാണ് ഒരു വീട് നിർമ്മിക്കുന്ന സമയത്ത് തന്നെ ഒരു വീടിന്റെ വാസ്തു നോക്കുന്ന സമയത്ത് തന്നെ ഏറ്റവും വളരെയധികം പ്രാധാന്യം തെക്ക് ദിക്കിന് നൽകുന്നത് എല്ലാം വളരെ നല്ലതാണ് ഒരു വീടിനെ സ്ഥിതിയും വാസ്തുവും എല്ലാം വളരെയധികം പെർഫെക്റ്റ് ആണ്.

പക്ഷെ തെക്ക് ദിക്കിൽ ദോഷം നിൽക്കുന്നുണ്ട് എങ്കിൽ ഇനി എന്ത് എന്ന് പറഞ്ഞാലും വീട്ടിൽ താമസിക്കുന്ന ആളുകൾക്ക് ആ അസുഖങ്ങളും സന്തോഷങ്ങളും എല്ലാം അനുഭവിക്കാൻ ആയിട്ടുള്ള യോഗങ്ങൾ ഒന്നും ഉണ്ടാകില്ല എന്നുള്ളത് തന്നെയാണ് ഇത്രയും അധികം വളരെ സെൻസിറ്റീവ് ആയിട്ടുള്ള വാസ്തുവിൽ വളരെ ഏറ്റവും കൂടുതൽ പ്രാധാന്യമുള്ള ഒരു ഭാഗം തന്നെയാണ് ഈ തെക്ക് എന്ന് പറയുന്നത് കുറിച്ച് പറയുമ്പോൾ തന്നെ നമ്മുടെ എല്ലാം വീടുകളിൽ തന്നെ നമുക്ക് നോക്കാൻ എങ്കിൽ തെക്കുഭാഗത്ത് ഒരു ജനൽ ഉള്ളതായിട്ട് തന്നെ നമുക്ക് കാണാൻ കഴിയുന്നതാണ് വാസ്തുവിൽ ഈ ഒരു ജനലിന് വളരെ വലിയ പ്രാധാന്യമെല്ലാം ഉണ്ട് എന്നുള്ളതാണ് നിങ്ങളുടെ വീട്ടിൽ ആലോചിച്ചു നോക്കൂ തെക്കുഭാഗത്ത് അത് മുറികളിലായി കൊള്ളട്ടെ ഹാളിൽ ആയിക്കൊള്ളട്ടെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *