ഇതറിഞ്ഞാൽ വെറുതെ കളയില്ല ഇനി ഒറ്റ ടാബ്‌ലറ്റ്കവറും / മഴക്കാലത്ത് പുതിയ സൂത്രം

കുറച്ചു ടിപ്പുകൾ എല്ലാം തന്നെ കളക്ട് ചെയ്തിട്ടാണ് ഞാൻ വന്നിട്ടുള്ളത് അതുകൊണ്ടുതന്നെ എല്ലാവരും വീഡിയോ ഒന്ന് സ്കിപ്പ് ചെയ്യാതെ മുഴുവനായിട്ട് കാണാനായി ശ്രമിക്കേണ്ടത് തന്നെ നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുവാനും ബെൽ ബട്ടൺ പ്രസ് ചെയ്യാനും മറക്കരുത് നമുക്ക് നേരെ വീഡിയോയിലേക്ക് പോകാം ടിപ്പ് നമ്പർ വൺ ഞാൻ ഇവിടെ ഇതുപോലെ രണ്ട് ഓയിൽ പേപ്പർ എടുത്തിട്ടുണ്ട് അതിലേക്ക് കുറച്ചു ഉപ്പാണ് ഞാനിവിടെ ഇട്ടു കൊടുക്കുന്നത്.

   

ഉപ്പുപൊടിയാണ് ഞാനിവിടെ എടുത്തിട്ടുള്ളത് അപ്പോൾ ഇവിടെ ഇതിലേക്ക് ഒപ്പി ഞാൻ എടുത്തുവച്ചിട്ടുണ്ട് ഇനി ഇത് നമുക്ക് ഒന്ന് പുതിയ രണ്ടും ഇതുപോലെതന്നെ ഞാൻ ഇവിടെ പൊതിഞ്ഞ് എടുക്കുന്നുണ്ട് ഇത് എന്തിനാണ് എന്ന് പറയാം ചില ആളുകൾ ചെരുപ്പ് ധരിച്ചു കഴിഞ്ഞു കുറച്ചു കഴിയുമ്പോൾ ഒരു കഴിയുമ്പോൾ നല്ലത് പോലെ ദുർഗന്ധം ആയിരിക്കും പ്രത്യേകിച്ചും ഷൂ ധരിക്കുന്നവർക്കിടയിലാണ് ഈ ഒരു പ്രശ്നം ഏറ്റവും കൂടുതലായി തന്നെ കാണുന്നത് കാലുകൾ എത്രത്തോളം വളരെ വൃത്തിയാക്കി തന്നെ സൂക്ഷിച്ചാലും ഷൂ ധരിച്ചു കഴിഞ്ഞിട്ട് നല്ലതുപോലെ തന്നെ ഒന്ന് ഉയർത്തു.

കഴിയുമ്പോൾ തന്നെ പിന്നെ വല്ലാത്ത ഒരു മണം തന്നെയാണ് നമ്മുടെ കാലിൽ നിന്നും വരുന്നത് ഒരു പരിഹാരം മാർഗമായി തന്നെയാണ് ഞാനും ഇവിടെ വന്നിട്ടുള്ളത് ഇതിനെക്കുറിച്ച് പിന്നെ വച്ചിട്ട് കുറച്ച് കോഴ്സ് ഇതിൽ ഇട്ടുകൊടുക്കുക അപ്പോൾ ഇതുപോലെ കുറച്ച് ഇട്ടു കൊടുത്തതിനുശേഷം നമ്മൾ യൂസ് ചെയ്യുന്ന ഷൂവിൽ ഇതേപോലെ ഒന്ന് വച്ച് കൊടുക്കുകയാണെങ്കിൽ ദുർഗന്ധം നമുക്ക് പൂർണ്ണമായിട്ടും ഒഴിവാക്കാനായി കഴിയുന്നതാണ്.

പ്രത്യേകിച്ചും കുട്ടികളെല്ലാം സ്കൂളിൽ കൊണ്ടുപോകുന്ന യൂണിഫോം ഷുഗെങ്കിൽ എങ്ങനെ ദുർഗന്ധം ആയിരിക്കും അപ്പോൾ ഈ ഒരു സമയത്ത് നമ്മൾ സ്കൂളിൽ പോയിട്ട് വരുമ്പോൾ ഇതേപോലെ തന്നെ വെച്ചുകൊടുക്കുകയാണ് എങ്കിൽ അടുത്ത ദിവസം രാവിലെ ആകുമ്പോൾ തന്നെ ദുർഗന്ധം ഒന്നുമില്ലാതെ തന്നെ ഒരു പ്രശ്നവും എല്ലാം തന്നെ ഫീൽ ചെയ്യുന്നതാണ് ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

https://youtu.be/yLMH3HQz0a8

Leave a Reply

Your email address will not be published. Required fields are marked *