ജോലി കിട്ടിയ സന്തോഷത്തിൽ മക്കളെയും കൊണ്ട് ഭാര്യ ഭർത്താവിന്റെ അടുത്തേക്ക് ഓടി ചെന്നപ്പോൾ ആ കാഴ്ച കണ്ടപ്പോൾ അവൾ ഞെട്ടിപ്പോയി

ഡ്യൂട്ടി കഴിഞ്ഞ് എപ്പോ എത്തി കുറച്ചു സമയമായി മാഹി നീ മക്കൾ ഉറങ്ങിയോ ഉറങ്ങി പക്ഷേ ഇളയ ആൾ ഇപ്പോൾ തന്നെ ഉണരും അവൾക്ക് പകലിനേക്കാൾ ഇഷ്ടം രാത്രിയാണ് എനിക്കും എല്ലാവരും മിസ്സ് ചെയ്യുന്നുണ്ട് ഒരാഴ്ചയും കൂടി ഉള്ളൂ ഞാൻ അവിടേക്ക് എത്താനായി പോവുകയല്ലേ ഇൻഷാ അള്ളാ ഞാൻ കാത്തിരിക്കുന്നുണ്ട് അടുത്ത ദിവസം നിനക്ക് പുതിയ ജോലിക്ക് ജോയിൻ ചെയ്യണം കുഴപ്പമില്ലലോ മോളെ ഉമ്മയെ ഏൽപ്പിച്ചു ഞാൻ പോയി കൊള്ളാം അതൊന്ന് ഓർത്ത് ടെൻഷൻ അടിക്കേണ്ട നേഴ്സിങ് വെറുതെ ഇരിക്കാൻ തുടങ്ങിയിട്ട് ഇപ്പോൾ കുറച്ചുകാലമായില്ലേ.

   

എനിക്കും ബോറടിക്കുന്നുണ്ട് എന്നാൽ ശരി ഞാൻ ഒന്ന് ഫ്രഷ് ആയിട്ട് വരാൻ കുറച്ചു കഴിഞ്ഞു വിളിക്കാം എന്തൊക്കെ സ്വപ്നങ്ങളുമായിട്ടാണ് മക്കൾക്കും ഉമ്മയ്ക്കും ഒപ്പം ഇക്ക ഇവിടെ അടുത്തേക്ക് പറന്നു പോയിട്ടുള്ളത് പക്ഷേ പടച്ചവൻ കരുതിവെച്ചത് ഒരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു നേരത്തെ പ്രതീക്ഷകൾ ഒക്കെ പോലെ തന്നെ ഇക്ക വിളിച്ചു എന്തുവന്നാലും ഫേസ് ചെയ്തില്ലേ കഴിയുകയുള്ളൂ ഒരു നഴ്‌സിലെ ധൈര്യമായിട്ട് ഇരിക്കേണ്ട ഡോക്ടറെ കാണാൻ റൂമിൽ ഇരിക്കുമ്പോൾ തന്നെ കൈ ചേർത്ത് പിടിച്ചുകൊണ്ട് ഇക്കാ അത് പറയുമ്പോൾ എന്തിനാണ്.

മൂപ്പരുടെ കണ്ണ് നിറയുന്നത് എന്ന് ഞാൻ ചോദിച്ചിട്ടുണ്ടായിരുന്നില്ല ഒരു വൈകുന്നേരം മക്കളെ അമ്മയുടെ അടുത്താക്കിയിട്ട് അടുത്ത് കുറച്ചുനേരം വർത്താനം പറഞ്ഞ് ഇരിക്കുമ്പോഴാണ് അത് ശ്രദ്ധിക്കുന്നത് എന്റെ തൊണ്ടയിൽ ഒരു ചെറിയ ഒരു മുഴ പോലെ ഉണ്ട് അങ്ങനെയുള്ള ഒരു മുഴ ഉള്ളതിന്റെ ഒരു ബുദ്ധിമുട്ടും എനിക്ക് ഉണ്ടായിരുന്നില്ല ചിലപ്പോൾ എന്റെ തിരക്കിൽ ഞാൻ ശ്രദ്ധിക്കാതെ പോയതാവും ജോലി ഹോസ്പിറ്റലിൽ.

ആണെങ്കിലും ഒരു രോഗിയായി പോകുന്നത് പണ്ടേ ഇഷ്ടമുണ്ടായിരുന്നില്ല ഡോക്ടറെ കാണണമെന്ന് മൂപ്പർക്ക് നിർബന്ധമായിരുന്നു ആളെ അങ്ങനെയാണ് മറ്റുള്ളവരുടെ കാര്യത്തിൽ ഭയങ്കര ശ്രദ്ധയാണ് എന്താ എന്ന് പറഞ്ഞിട്ടും ഡോക്ടറെ കാണിച്ചു തൈറോയ്ഡ് ആവാൻ ചാൻസ് ഉണ്ട് എന്ന് പറഞ്ഞപ്പോൾ ബ്ലഡ് ടെസ്റ്റ് സ്കാനിങ് എല്ലാം തന്നെ ചെയ്തു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *