എനിക്ക് വയ്യ അമ്മയെ അച്ഛനോട് ഏട്ടനോട് പറ ഇവിടെ നിന്നു കൊണ്ടുപോകാൻ ആയിട്ട് കരഞ്ഞുകൊണ്ട് അവൾ അത് പറയുമ്പോൾ മറുവശത്തു നിന്നുള്ള അമ്മയുടെ നിശബ്ദത ആയിരുന്നു അമ്പരപ്പിച്ചിട്ടുണ്ടായിരുന്നത് അമ്മ എന്താണ് ഒന്നും പറയാത്തത് വീണ്ടും അവളുടെ ശബ്ദം ഇടരുമ്പോൾ ഫോണിനും മറുവശത്ത് ദീർഘമായുള്ള ഒരു നിശ്വാസം തന്നെയായിരുന്നു ആദ്യം വന്നിട്ടുള്ളത് ഞാനെന്തു പറയാനാണ് കല്യാണം കഴിഞ്ഞിട്ട് എപ്പോൾ ആഴ്ച 2 കഴിഞ്ഞിട്ടില്ല എന്ന് മുതൽ തന്നെ നിനക്ക് പരാതി മാത്രമേ ഉള്ളൂ എന്നും കരച്ചിലും മാത്രമേയുള്ളൂ ഇതിനു മാത്രം അഡ്ജസ്റ്റ് ചെയ്തു.
പോകാനായിട്ട് നിനക്ക് എന്തൊരു കാര്യമാണ് അവിടെ ഉള്ളത് ഇവിടെ ഉള്ളവർ അല്പം വൃത്തി കൂടിയുണ്ട് അത് അല്പം തെറ്റാണോ നീ അതിന് കണ്ണടച്ചാൽ പോരെ നിനക്ക് പണ്ടത്തെപ്പോലെ കാലിന്റെ മോൾ കാൽ വെച്ച് നോക്കിയിരിക്കാൻ കഴിയുന്നില്ല അതിന്റെ ദേഷ്യമാണ് അതല്ലേ അല്ലാതെ ഇതൊന്നുമല്ല കൊഞ്ചിച്ചും ആക്കിയതിന് കുഴപ്പമാണ് അല്ലാതെ എന്താണ് പെണ്ണേ നമുക്ക് സ്വപ്നം പോലും കാണാൻ കഴിയാത്ത ബന്ധമാണ് രാഹുലിന്റെ ബുദ്ധിമോശം ഒന്നും നീ കാണിക്കില്ല എന്ന് കരുതുന്നു വച്ചിട്ട് പോയിക്കോ ഉച്ചത്തിൽ ഉള്ള ശബ്ദത്തോട് കൂടി തന്നെ അമ്മ ഫോൺ.
താഴ്ത്തി വയ്ക്കുമ്പോൾ കണ്ണുകൾ ഒന്ന് പിടിക്കുന്നുണ്ടായിരുന്നു ഉള്ളിയിൽ നിന്നും വരുന്ന സങ്കടക്കനാൽ തൊണ്ട കുഴിയിൽ തങ്ങിനിൽക്കുമ്പോൾ ഉറക്കെ ഒന്ന് കരയാൻ പോലും ഉള്ള എന്നെ അവകാശമായിരുന്നു ആ വീട്ടിൽ ഇല്ലാതായി പോയിട്ടുള്ളത് അമ്മ പറയുന്നത് സത്യമാണ് സ്വപ്നം പോലും കഴിയാത്ത ഒരു ബന്ധമാണ് രാഹുൽ സുന്ദരനാണ് സുമുഖനാണ് പുറമേ നിന്ന് നോക്കുന്നവർക്ക് അതിമന്യനാണ് പക്ഷേ ഇതാണ്.
ഞാൻ അയാളിൽ കണ്ടെത്തിയിട്ടുള്ള കുറ്റങ്ങൾ ഒരു നിമിഷം ചുവരിലെ നീല കണ്ണാടിയിലേക്ക് നോക്കി ഞാൻ എന്റെ ശരീരത്തിലെ കുഞ്ഞുകുഞ്ഞു തീ പൂ പൊള്ളലുകളിൽ കൂടി വിരൽ പോകുമ്പോൾ എനിക്ക് തന്നെ എന്നോട് വെറുപ്പ് തോന്നിത്തുടങ്ങി കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.