16 കാരി പോലീസ് സ്റ്റേഷനിൽ വിളിച്ചു പറയുന്നത് കേട്ട് ഓടിയെത്തിയ പോലീസുകാർ, അവിടെ കണ്ടത് മറ്റൊരു കാഴ്ച

സഹായം ചോദിച്ച് വിളിച്ച 16 കാരിയുടെ പരാതി അന്വേഷിക്കാൻ ആയിട്ട് മിനിറ്റുകൾക്കുള്ളിൽ തന്നെ പറന്നെത്തിയ പോലീസ് കണ്ടിട്ടുള്ളത് നെട്ടിക്കുന്ന കാഴ്ച അറിഞ്ഞിട്ടുള്ളത് അതിലേറെ ഞെട്ടിക്കുന്ന സംഭവങ്ങളുമാണ് ഏറ്റുമാനൂർ ആണ് പോലീസ് പോലും തലയിൽ കൈ വച്ചിട്ടുള്ള സംഭവങ്ങളെല്ലാം നടന്നിട്ടുള്ളത് വെള്ളി രാത്രി പത്തരയോടെ കൂടിയാണ് 16 വയസ്സുള്ള പെൺകുട്ടി സഹായം ചോദിച്ചു കൊണ്ട് പോലീസ് സ്റ്റേഷനിലേക്ക് വിളിക്കുന്നത്.

   

അമ്മ വീട്ടിൽ നിന്നും ഇറക്കിവിട്ടു എന്നും പെരുവഴിയിൽ നിൽക്കുകയാണ് എന്നും സഹായം വേണമെന്ന് പെൺകുട്ടി പറഞ്ഞിട്ടുള്ളത് പരാതി കേട്ട ഉടനെ തന്നെ എസ്ഐ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്തേക്ക് കുതിച്ചിട്ടുണ്ടായിരുന്നു അവിടെ എത്തിയപ്പോൾ വീട്ടിൽ നിന്ന് 50 മീറ്റർ ദൂരത്തിൽ തന്നെ ഇറങ്ങി നിൽക്കുകയാണ് വിദ്യാർഥിനി കാര്യം അന്വേഷിച്ചപ്പോൾ തന്നെ അമ്മ തനിക്ക് സ്വാതന്ത്ര്യം നൽകുന്നില്ല എന്നും ഉപദ്രവിക്കുകയാണ്.

എന്നും വീട്ടിൽ നിന്ന് ഇറക്കി വിട്ടു എന്നും പറഞ്ഞു വിദ്യാർത്ഥിനിയെ അനുനയിപ്പിച്ച പോലീസ് കുട്ടിനെയും കൊണ്ട് വീട്ടിലേക്ക് ചെന്നു ഇപ്പോൾ വീട്ടിലെ ഉപകരണങ്ങളിൽ ചിലത് തല്ലി തകർത്തിട്ടുള്ള നിലയിലായിരുന്നു ചോദിച്ചപ്പോൾ അമ്മയോടുള്ള ദേഷ്യത്തിൽ ഞാൻ തന്നെയാണ് അവ തല്ലി തകർത്തിട്ടുള്ളത് എന്ന് പറഞ്ഞു സിനിമയ്ക്ക് കൊണ്ടുപോകണം എന്നുള്ള ആവശ്യപ്പെട്ടപ്പോൾ അമ്മ സമ്മതിച്ചില്ല എന്നാണ് വിദ്യാർഥിനിയുടെ പരാതി പെൺകുട്ടിയുടെ വീട്ടിലെത്തിയ പോലീസ് കണ്ടിട്ടുള്ളത് തളർന്നു കിടക്കുന്ന അമ്മയെയാണ് പിടിവാശി കൂടുതലാണ് എന്നും തനിക്ക് സമാധാനം നൽകുന്നില്ല എന്നും അമ്മ പോലീസിനോട് പറഞ്ഞു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *