ആദി രാത്രി തന്നെയാണ് അത് സംഭവിച്ചിട്ടുള്ളത് അവൾ അടിവയറ്റിൽ കൈയിൽ വെച്ചുകൊണ്ട് തന്നെ അലമുറയിട്ട് കരയാനായി തുടങ്ങി എന്ത് ചെയ്യണമെന്ന് അറിയാതെ ഞാൻ കട്ടിലിൽ പകച്ചു ഇരുന്നു പോയി അടിമുടി വിയർക്കാനായി തുടങ്ങി കരച്ചിൽ കേട്ട് വീട്ടിലെ മറ്റ് മുറികളിൽ വാതിലുകളെല്ലാം ഓരോന്നായി തുറക്കാനായി തുടങ്ങി ഞെങ്ങളുടെ മുറിയുടെ വാതിൽ ഓരോ ആളുകൾ ആയി മുട്ടാനായി തുടങ്ങി ഷോക്ക് അടിച്ചത് പോലെ ഇരുന്നു.
ഞാൻ എഴുന്നേറ്റ് മുഖത്തെ വിയർപ്പ് എല്ലാം ഞാൻ തുടച്ചു മാറ്റി തലയിലൂടെ കയ്യൊടിച്ചപ്പോൾ കിട്ടിയ ഒരു മുല്ലപ്പൂവ് താഴേക്ക് ഞാൻ വിട്ടു കൊടുത്തിരുന്നു ഉണ്ട് അഴിച്ചുകൊണ്ട് നേരെ തന്നെ എടുത്തു വാതിലിൽ മെല്ലെ തുറന്നു അച്ഛനും ഏട്ടനും അമ്മയും ഏട്ടത്തിയമ്മയും അനിയും പെങ്ങളും എന്നും എല്ലാവരും കൂടെ എന്നെ രൂക്ഷമായി തന്നെ നോക്കി ഏട്ടത്തിയമ്മയും പെങ്ങളും മുറിയിലേക്ക് തള്ളിക്കയറി മൂന്നാളുകൾ അകത്തേക്ക് കയറാനായി മരിച്ചു പുറത്തു തന്നെ നിൽക്കുന്നുണ്ടായിരുന്നു മുറിവിട്ട് പുറത്തേക്ക് ഇറങ്ങിയ എന്നെ ഏട്ടനും അളിയനും എന്തോ അർത്ഥം വെച്ച് പോലെ നോക്കി ഞാൻ വളരെ വിനയ പുനയനായി അടുത്തുള്ള സോഫയിലേക്ക് ചെന്നിരുന്നു ടേബിളിൽ വച്ചിട്ടുള്ള വെള്ളത്തിന്റെ.
പാത്രം വായിലേക്ക് ഞാൻ ഒഴിച്ചു മുറിയിലുള്ള അമ്മ ഉറക്കെ പറഞ്ഞു വേഗം ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് കേട്ട് വിശ്വസിക്കാൻ കഴിയാത്ത വിധത്തിൽ തന്നെ അച്ഛൻ എന്നെ അടിമുടി ഒന്നും നോക്കി അച്ഛന്റെ ഒരു നോട്ടം എന്നെ നെഞ്ചത്ത് ഒരു ഉലക്ക കൊണ്ട് അടിച്ചതിനു സമം ആയിരുന്നു ഇവിടുത്തെ വണ്ടിയിൽ കൊണ്ടുപോകുമെന്ന് ചേട്ടൻ പറഞ്ഞു അത് പറ്റില്ല ശരീരം ഇളകാതെ കൊണ്ടുപോകണമെന്ന് പെങ്ങൾ ഞാൻ ഫോണെടുത്ത് മുറ്റത്തേക്ക് ഇറങ്ങി കൂൾ ബട്ടൺ പ്രസ് ചെയ്തു ഹലോ ഹോസ്പിറ്റലിൽ അല്ലേ ഒരു ആംബുലൻസ് വേണം ദയവായി നിലവിളി ശബ്ദം ഇടാൻ പാടില്ല ഡ്രൈവർക്ക് അഡ്രസ്സ് പറഞ്ഞു കൊടുത്തു കൊണ്ടിരിക്കും ഞാൻ അകത്തേക്ക് തന്നെ ഞാൻ കയറി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..