18 വർഷങ്ങൾക്ക് ശേഷം കാമുകിയുടെ വീട്ടിലേക്ക് പോയ യുവാവ്, അവളെ കണ്ടതും ആയാൾ പൊട്ടിക്കരഞ്ഞു പോയി

ആണ് നിങ്ങൾക്ക് ഇനിയും മതിയായില്ലേ ചേച്ചിയെ പുറത്തുനിന്ന് ശല്യം ചെയ്യുന്നത് പോരാഞ്ഞിട്ടാണോ വീട്ടിൽ വന്ന് ശല്യം ചെയ്യുന്നത് നിങ്ങൾ പോയില്ല എങ്കിൽ ഞാനിപ്പോൾ ആളെ വിളിച്ചു കൂട്ടും എന്റെ ചേട്ടൻ ഉണ്ട് അവനെങ്ങാനും കണ്ടു കഴിഞ്ഞാൽ നിങ്ങൾ വന്നതുപോലെ തിരിച്ചുപോകില്ല വെറുതെ തടി കേടായെങ്കിൽ വേഗം പോയിക്കോ ആരാണ് അന അവിടെ അത് അനുവേട്ടാ ഇന്നലെ അമ്പലത്തിൽ വച്ച് ചേച്ചിയുടെ പിന്നാലെ നടന്നില്ലേ.

   

അയാളാണ് ഇപ്പോൾ വീട്ടിലും വന്നിട്ടുണ്ട് ഇത് കേട്ട് പുറത്തേക്ക് വന്നു എന്നാണ് തന്റെ പ്രശ്നം താടി മുടി എല്ലാം നരച്ചു തുടങ്ങിയിട്ടും തന്നെ ഈ സ്വഭാവവും നാണമില്ലേ തനിക്ക് എനിക്ക് സന്ധ്യയെ ഒന്ന് കാണണം കുറച്ചു സംസാരിക്കണം അവളെ ഒന്ന് വിളിക്കുമോ ഇറങ്ങിപ്പോടാ എന്റെ കുടുംബത്തിൽ നിന്ന് എന്നും പറഞ്ഞത് അയാളെ പിടിച്ച് തള്ളിയതും ഒരുമിച്ചായിരുന്നു പിറകോട്ട് വീണു മുറ്റത്ത് പുറം തല്ലിവീണു ഇത് കണ്ടുകൊണ്ട് സന്ധ്യ പുറത്തേക്കു ഓടിവന്നു അരുണേ എന്താണ് നീ കാണിക്കുന്നത് നീ എന്തിനാണ് അദ്ദേഹത്തിന് ഉപദ്രവിക്കുന്നത് അദ്ദേഹമോ എന്താണ് ചേച്ചിക്ക്.

ഒരു ഇളക്കം ഒരു വയസ്സുകാലത്ത് പുതിയ വെല്ല ആഗ്രഹം ഉണ്ടോ ചേച്ചിയുടെ മനസ്സിലും വീട്ടിൽ ഒരു പെണ്ണിന്റെ കല്യാണം ഉറപ്പിച്ചു വെച്ച കാര്യം മറക്കണ്ട എന്നെ നാണം കെടുത്താനുള്ള ഉദ്ദേശമാണ് മനസ്സിലെങ്കിൽ ചേച്ചിയാണ് എന്ന് നോക്കില്ല ഞാൻ കൊന്നു കളയും അരുൺ പറഞ്ഞ കൈ ഉയർത്തി എല്ലാം കേട്ടുകൊണ്ട് മറച്ചുവെന്നും പറയാതെ സാരി കൊണ്ട് കണ്ണുനീർ തുടച്ചു കൊണ്ട് സന്ധ്യ അകത്തേക്ക് പോയി ഇയാൾ മുറ്റത്ത് നിന്ന്.

പതുക്കെ എഴുന്നേറ്റു അരുണിന്റെ അടുത്തേക്ക് വന്നു തള്ളി തിരിച്ചു തല്ലാൻ എനിക്കറിയാം കഴിയാഞ്ഞിട്ടല്ല ഞാൻ വേണ്ട എന്ന് വച്ചിട്ടുള്ളതാണ് പിന്നെ ഈ താടിയും മുടി നരച്ചത് എനിക്ക് ഒരുപാട് വയസ്സായതുകൊണ്ടൊന്നും അല്ല 18 വർഷമായി നിന്റെ ചേച്ചിയെ കുറിച്ച് ചിന്തിച്ച് പോയിട്ടുള്ളതാണ് നീ അവളെ കൊന്നുകളയും അല്ലേ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണില്ല.

Leave a Reply

Your email address will not be published. Required fields are marked *