വീട്ടമ്മമാർക്ക് ഉപകാരപ്പെടുന്ന വീഡിയോ, പ്ലാസ്റ്റിക് കവർ ഉണ്ടായിട്ടും ഇതുപോലെ ചെയ്തില്ലല്ലോ

ഇവിടെ കുറച്ചു നല്ല ടിപ്പുകൾ എല്ലാം തന്നെ കളക്ട് ചെയ്തിട്ടാണ് ഞാൻ ഇവിടെ വന്നിട്ടുള്ളത് നമുക്ക് നോക്കാം അതുപോലെ തന്നെ നമുക്ക് പ്ലാസ്റ്റിക് കവർ വെച്ചിട്ട് നമുക്ക് ഒരു അടിപൊളി ഞാൻ പറയാൻ പോകുന്നത് അപ്പോൾ നമുക്ക് ഓരോന്നായി തന്നെ നമുക്ക് നോക്കാം ആദ്യത്തെ ടിപ്പ് എന്ന് പറയാൻ തന്നെ നമ്മുടെ വീട്ടിൽ ഫ്ലാസ്ക് എല്ലാം നമ്മൾ ഉപയോഗിക്കുന്നവരാണ് അപ്പോൾ ഫ്ലാസ് എല്ലാം തന്നെ നമ്മുടെ ഡെയിലി ഉപയോഗിക്കുന്ന ചില സമയത്ത്.

   

നമ്മൾ ഉപയോഗിക്കാതെ തന്നെ നമ്മൾ എടുത്തു വയ്ക്കുന്ന സമയത്ത് പിന്നീട് നമ്മൾ എടുക്കുമ്പോൾ ഒരു ബാറ്റ്സ്മെൽ വരാറുണ്ട് പിന്നെ നമ്മൾ എത്രത്തോളം വൃത്തിയാക്കിയാലും അതിൽ ഒരു ബാഡ് സ്മെല് ഉണ്ടാകുന്നതാണ് ഉള്ളത് ഇല്ലാതെ ഇരിക്കാൻ ആയിട്ട് നമുക്ക് അതിലേക്ക് കുറച്ചു കല്ലുപ്പ് നമുക്ക് ഇട്ടുകൊടുക്കാം ഇത് ഏകദേശം ഞാൻ രണ്ട് മൂന്ന് ടേബിൾ സ്പൂൺ കല്ലുപ്പും ഞാൻ ഇട്ടുകൊടുക്കാം എന്നിട്ട് കുറച്ച് ചൂടുവെള്ളം നമുക്ക് ഇതിലേക്ക് ഒഴിച്ചു കൊടുക്കാം അപ്പോൾ സാധാരണ നമ്മൾ വളരെ നല്ലത് തന്നെയാണ് അപ്പോൾ നമ്മൾ എടുക്കുന്ന സമയത്ത് ഒരുപാട് ക്ലീൻ ചെയ്യേണ്ട.

ആവശ്യം ഒന്നും വരില്ല ബാഡ് സ്മെല് ഒന്നും തന്നെ വരില്ല അപ്പോൾ നമ്മൾ ഇവിടെ ഉപയോഗിക്കുന്ന ഇതുപോലെ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ കുറച്ച് ഇതുപോലെ ഒപ്പിട്ടിട്ട് നമുക്ക് കുറച്ച് ചൂട് വെള്ളം നമുക്ക് ഒഴിച്ചുകൊടുക്കാം ഞാനിപ്പോൾ കുറച്ച് ചൂടാക്കി വെച്ചിട്ടുള്ള വെള്ളം അതിലേക്ക് ഞാൻ ഇപ്പോൾ ഒഴിച്ചു കൊടുക്കുന്നുണ്ട് ചോദിച്ചിട്ട് നമുക്ക് നല്ലതുപോലെ തന്നെ ഷെയ്ക്ക് ചെയ്തു നമുക്ക് കൊടുക്കാൻ ഇതുപോലെ തന്നെ നമുക്ക് നല്ലതുപോലെ ഒന്ന് കുലുക്കി കൊടുത്തു കഴിഞ്ഞാൽ ഒരു ഇതിനെ കുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *