21 കാരി പ്രസവിച്ച കുഞ്ഞിന് മൂന്ന് അച്ചന്മാർ, ആ കുഞ്ഞിന്റെ അവസ്ഥ ഒന്ന് ചിന്തിച്ചു നോക്കൂ എത്ര ഭിക്കരം ആണല്ലേ

21വയസ്സുകാരി പെൺകുട്ടി പ്രസവിച്ച പെൺകുട്ടിയെ കാണാനായി എത്തിയിട്ട് മൂന്ന് അച്ഛന്മാർ ഇതോടുകൂടി തന്നെ ആശുപത്രിയിലെ എത്തിയത് കയ്യാങ്കളിയിലേക്ക് പോലീസും അധികൃതരും സ്ഥലത്തേക്ക് എത്തി കൊൽക്കത്തയിലെ ആധാര നഴ്സിംഗ് ഹോമിലാണ് സംഭവം നടന്നിട്ടുള്ളത് ഈ പ്രസവിച്ച വിവരം അറിഞ്ഞതോടുകൂടി തന്നെ മൂന്ന് അച്ഛന്മാരാണ് അമ്മയും കുട്ടിയെയും കാണാനായി ആശുപത്രിയിൽ വന്നിട്ടുള്ളത് അവസാനം അച്ഛന്മാരുടെ എണ്ണം കൂടിയപ്പോൾ ആശുപത്രി അധികൃതർ പോലീസിനെ വിളിച്ചു വിവരം പറയുകയായിരുന്നു ശനിയാഴ്ചയാണ് സ്വപ്ന മൈത്രി.

   

എന്നുള്ള 21കാരിയെ പ്രസവ വേദന തുടർന്ന് യുവതിക്കൊപ്പം ഡിഗ്ബാൽ എന്നുള്ള യുവാവും ആശുപത്രിയിലേക്ക് എത്തിയിട്ടുണ്ടായിരുന്നു ഭർത്താവാണ് എന്ന് അവകാശപ്പെട്ട ഇയാൾ ആശുപത്രി രേഖകളിൽ ഒപ്പിടുകയും എല്ലാം ചെയ്തിട്ടുണ്ട് യുവതി പെൺകുട്ടിയെ ജന്മം നൽകുകയും ആയിരുന്നു ഇതോടുകൂടി തന്നെ കുഞ്ഞിന്റെ അച്ഛനാണ് എന്ന് അവകാശപ്പെട്ടു കൊണ്ട് ഇതുവരെയും കാണാനതീ സ്വപ്ന പ്രസവിച്ചു എന്ന് അറിയിച്ചു കൊണ്ടുതന്നെ സ്റ്റാറ്റസ് ഇട്ടിട്ടുണ്ടായിരുന്നു ഇത് കണ്ടിട്ടാണ് അച്ഛൻ ഓരോരുത്തരായി തന്നെ ആശുപത്രിയിലേക്ക് വന്നിട്ടുള്ളത് എന്നാൽ.

ഈ ഭർത്താവ് നേരത്തെ തന്നെ വന്നിട്ടുണ്ട് എന്ന് ആശുപത്രി അറിയിച്ചപ്പോഴാണ് പ്രശ്നങ്ങളെല്ലാം തുടങ്ങിയിട്ടുള്ളത് യുവാക്കൾ തമ്മിലുള്ള വാക്ക് ഏറ്റവും കയ്യാങ്കളിയിലേക്ക് എത്തിയപ്പോൾ ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിച്ചു ആരുടെയെല്ലാം തെളിയുമായി വന്നപ്പോൾ രണ്ടാമത്തെ ആള് വിവാഹ സർട്ടിഫിക്കറ്റുമായി എത്തി എന്നാൽ ഇയാൾ അല്ല ഭർത്താവ് എന്ന യുവതിയുടെ അമ്മ പറഞ്ഞപ്പോൾ വീണ്ടും കുഴപ്പം അമ്മയും എല്ലാം യുവതി അമ്പതാവസ്ഥയിലായിരുന്നു സ്ഥിതി അറിയാനായി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *