ഒറ്റയ്ക്ക് അകപ്പെട്ട ഗർഭിണിയായ യുവതിയോട് ചെന്നായ കൂട്ടം ചെയ്തത് കണ്ടോ !!!

പല അനുഭവങ്ങളെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും എന്നാൽ ഇവിടെ ചിലത് അൽഭുതം വിശ്വസിക്കാൻ ആയിട്ട് തയ്യാറായില്ല അതുപോലെയുള്ള ഒരു യുവതിയുടെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള യഥാർത്ഥ ഒരു സംഭവത്തെ കുറിച്ചാണ് ഞാനിവിടെ നിങ്ങളുമായി പറയാനായി പോകുന്നത് ഈ ഒരു സംഭവം നേരിട്ട് കണ്ടിട്ടുള്ള സാക്ഷികൾ ഇല്ലായിരുന്നുവെങ്കിൽ ഇത് ആരും തന്നെ വിശ്വസിക്കില്ലായിരുന്നു ഒരുപക്ഷേ എല്ലാവരും തന്നെ ആ ഒരു യുവതി കള്ളം പറയുന്നു.

   

എന്ന് മാത്രമാണ് കരുതുന്നത് അമേരിക്കയിലെ മിന്നാ ഇരുപത്തിയഞ്ച് വയസ്സുള്ള മേരി എന്നുള്ള യുവതിയുടെ ജീവിതത്തിൽ സംഭവിച്ചിട്ടുള്ള വളരെ വ്യത്യസ്തമായിട്ടുള്ള ഒരു സംഭവം തന്നെയാണ് നാലാമത്തെ വയസ്സിൽ അവൾ ഗർഭിണിയായിട്ടുണ്ടായിരുന്നു അവരുടെ സ്നേഹം നിധി ആയിട്ടുള്ള ഭർത്താവ് കുഞ്ഞിനെ ആവേശം കൂടി തന്നെ കാത്തിരിക്കുന്ന സമയമായിരുന്നു എല്ലാം പതിവുപോലെ തന്നെ നടക്കുന്നു അപ്പോഴും ഒന്നും.

അതിശയിപ്പിക്കുന്ന സംഭവമൊന്നും സംഭവിച്ചിട്ടില്ല ഇതിനകം തന്നെ എട്ടു മാസം ഗർഭിണിയായിട്ട് ഉണ്ടായിരുന്നു ആ ഒരു സമയത്ത് അവൾക്ക് ഒരു രീതിക്കുമുള്ള ബുദ്ധിമുട്ടുകളും ഒന്നും ഉണ്ടായിരുന്നില്ല തന്നെ 2014 ജനുവരിയിൽ ഒറ്റയ്ക്ക് കടയിൽ പോയിട്ട് തന്റെ കാറിൽ തിരിച്ച് വീട്ടിലേക്ക് തന്നെ ഡ്രൈവ് ചെയ്തു വരികയായിരുന്നു അവൾ പുറത്തു പോയ ദിവസം രാത്രിയിലും രാവിലെയും നല്ല മഞ്ഞുവീഴ്ച ഉണ്ടായിരുന്നു തന്നെ വഴികളിൽ 40 ഇഞ്ച് ഉയരത്തിൽ മഞ്ഞുമൂടിയിട്ടുണ്ടായിരുന്നു മേരിയ അവളുടെ എക്സ്യുവിലായിരുന്നു ഒറ്റയ്ക്ക് വന്നുകൊണ്ടിരുന്നത് ഇതിനെ ക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *