ഈ ജോലിയും കൂലിയും ഇല്ലാത്തവരുടെ ജീവിച്ചാലാണ് ഒരു പെൺകുട്ടിയാണ് വളർന്നുവരുന്നത് ഒരുപാട് ചിലവുകളും കാര്യങ്ങളും എല്ലാം ഉണ്ട് എന്നും ഈ അച്ചീ വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് നടക്കില്ല എന്ന് നീ പറഞ്ഞ എന്നും രാവിലെ ജോലി തിരക്കി പോയ ഇടതു നിന്ന് നിരാശയോട് കൂടി തന്നെ മടങ്ങിവരുമ്പോഴാണ് മുറ്റത്ത് നിന്ന് അമ്മായിയമ്മയുടെ ശബ്ദം കേട്ടിട്ടുള്ളത് അത് കേട്ടപ്പോൾ തന്നെ വീട്ടിലേക്ക് കയറണോ വേണ്ടയോ എന്ന് പോലും ചിന്തിച്ചു പോയി അലപ്പനേരം കഴിഞ്ഞ് അവളുടെ ഭാഗത്ത് നിന്നും ഒരു വാക്ക് പോലും കേൾക്കാതെ വന്നപ്പോഴാണ്.
ആ വെയിലത്ത് തിരിക്കേണ്ട പോക്കറ്റിൽ നിന്നും പർച്ചേസ് എടുത്ത് മുഖത്തെ വിയർപ്പ് തുറക്കുമ്പോൾ രണ്ടു തുള്ളി കണ്ണുനീർ കൂടെ അതിൽ പടർന്നിട്ടുണ്ടായിരുന്നു ഒറ്റമൂലാണ് വീട്ടുകാരിൽ ആളു വളർത്തിയതാണ് അതിന്റെതായിട്ടുള്ള ചില പ്രശ്നങ്ങളും എല്ലാം ഉണ്ടാകും അടിവാശികളും എല്ലാം കാണും പെണ്ണിനും പെണ്ണിന്റെ വീട്ടുകാർക്കും അതുകൊണ്ട് ഒന്നുകൂടെ ആലോചിച്ചിട്ട് മതി ഈ ഒരു ബന്ധം വീണയുടെ ആലോചന വന്നപ്പോൾ വീട്ടുകാരും കൂട്ടുകാരും അതു പറഞ്ഞുവെങ്കിലും അവളെ കണ്ടപ്പോൾ തന്നെ ഇഷ്ടപ്പെട്ടത് കൊണ്ട് ഈ ഒരു ബന്ധം മുന്നോട്ടു.
കൊണ്ടുപോകാം എന്ന് നിർബന്ധിച്ചു ഞാൻ തന്നെയായിരുന്നു വീണയോട് കൂടുതൽ സംസാരിക്കുമ്പോഴും അടുത്തറിയുമ്പോഴും ഒറ്റ മോൾ ആയതിന്റെ വാശിയും നിർബന്ധങ്ങളും ഒന്നും തന്നെ ഉള്ളതായി തോന്നിയിട്ടുണ്ടായിരുന്നില്ല അവൾക്ക് എല്ലാവരോടും സ്നേഹം തന്നെയായിരുന്നു പതിയെ വീട്ടുകാർക്ക് അവളെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ അവൾ തന്നെ മാറ്റി കൊടുത്തു അച്ഛനും അമ്മയും മാത്രമല്ലേ ഉള്ളൂ നമുക്ക്.
അങ്ങോട്ട് മാറിക്കൊണ്ട് ചേച്ചിയോട് ഈ വീട്ടിൽ താമസിക്കാൻ പറയാം അവർ കുറെ ആയില്ലേ വാടക വീട് മാറിമാറി ഒരു രാത്രി വീണ എന്നോട് അത് പറയുമ്പോൾ ഞാൻ അർധ സമ്മതത്തോടുകൂടി മൂളുകയെ ഉണ്ടായിരുന്നുള്ളൂ അവൾ പറയുന്നത് ശരിയാണ് ജോലിയില്ല രണ്ട് പിള്ളേരുടെ പഠിത്തം വീട്ടുവാടക അവരുടെ കഷ്ടപ്പാട് ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് നിനക്ക് ഷോപ്പിൽ വരാനും പോകാനും അവിടെ നിൽക്കുന്നതിനെ കുറിച്ച് സൗകര്യം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..