ഞാനിവിടെ പറയാൻ പോകുന്നത് വീട്ടമ്മമാർക്ക് ഒരുപാട് ഉപകാരമുള്ള കുറച്ചു നല്ല ടിപ്പുകൾ ആയിട്ടാണ് വന്നിട്ടുള്ളത് അതോടൊപ്പം തന്നെ വീട്ടിൽനിന്നുള്ള കൊതുക് ശല്യം പൂർണമായിട്ടും തന്നെ ഇല്ലാതാക്കാനും മുള്ള ടിപ്പുകൾ കൂടെ ഞാൻ ഇവിടെ ഷെയർ ചെയ്യുന്നുണ്ട് അപ്പോൾ നമുക്ക് വീഡിയോ മുഴുവനായിട്ടും സ്കിപ്പ് ചെയ്യാതെ കാണണം ഒട്ടും സമയം കളയണ്ട നമുക്ക് നേരെ വീഡിയോയിലേക്ക് പോകാം ഇന്നത്തെ വീഡിയോയിലൂടെ.
ആദ്യത്തെ ടിപ്പ് എന്ന് പറയുന്നത് പഴയ സ്വിച്ച് ബോർഡുകൾ എല്ലാം തന്നെ ഈ കളർ ഒക്കെ പോയി വളരെയധികം പഴയതുപോലെതന്നെ ഇരിക്കാറുണ്ട് അപ്പോൾ നമുക്ക് വളരെ പെട്ടെന്ന് തന്നെ ഇതെല്ലാം ക്ലീൻ ചെയ്യുന്നത് എടുക്കാൻ വേണ്ടിയിട്ടുള്ള വളരെയധികം ഈസി ടിപ്പാണ് ഞാൻ ഇന്ന് ഇവിടെ ആദ്യം കാണുകയാണ് പോകുന്നതിന് അപ്പോൾ അതിനു വേണ്ടിയിട്ട് നമുക്ക് പഴയ രീതിയിലുള്ള ഒരു ടൂത്ത് past എടുത്തിട്ട് അതിനോടൊപ്പം.
കുറച്ച് എവിടെ പഴയ ബ്രഷ് എടുത്തിട്ടുണ്ട് ഇനി ഇതിലേക്ക് ഞാൻ പേസ്റ്റ് ഞാൻ കുറച്ച് ആക്കി ഞാൻ കൊടുക്കാൻ പോവുകയാണ് ഇനി ഞാൻ ടീസ്പൂൺ വിനാഗിരിയാണ് എടുത്തുവച്ചിട്ടുള്ളത് വിനാഗിരിയിലേക്ക് ഈ ഒരു ടൂത്ത് പേസ്റ്റ് നമുക്ക് മുക്കി ചെയ്തു കൊടുക്കാം നമുക്ക് ഇനി സ്വിച്ചുകളിൽ നമുക്ക് അയച്ചുകൊടുക്കാം ഇതിൽ വളരെ ശ്രദ്ധിക്കേണ്ട കാര്യം എന്ന് പറയുന്നത് നമ്മൾ സ്വിച്ച് ബോർഡിൽ ഇതുപോലെ ചെയ്യുന്ന സമയത്ത് മെനു സ്വിച്ച് ഓഫ് ചെയ്യാനായിട്ട് മറക്കരുത് എന്നുള്ളതാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=iOq6pNkGTpY