ഒരു ജോലി ആയിട്ട് ഞാൻ കല്യാണം കഴിക്കാം ആരെ ആയാലും കുഴപ്പമില്ല, മകൾ പറയുന്നത് കേട്ട് അമ്മ ഞെട്ടിപ്പോയി

എന്താണ് നിനക്ക് ഇത്രയും ദേഷ്യം പെൺപിള്ളേർക്ക് ആണെങ്കിൽ ഇത്രയും ദേഷ്യം പാടില്ല അതെന്താണ് പെൺപിള്ളേരെ ദേഷ്യപ്പെട്ടാൽ നിനക്ക് വഴിയെ മനസ്സിലാകും കെട്ടിക്കൊണ്ടു പോകുന്നവന്റെ കൈകളിൽ നിന്ന് കിട്ടുമ്പോൾ നീ പഠിക്കും കെട്ടിച്ചു വിട്ടില്ല അതിനുമുമ്പ് തന്നെ നീ പ്രക്കാൻ പോവുകയാണോ വീട്ടിലെ ചേട്ടത്തി വിളിച്ചു ചോദിച്ചു പെണ്ണ് എന്നും പെണ്ണ് തന്നെയാണ് ചേച്ചി അടുക്കളയിൽ വച്ച് വിളമ്പി കെട്ടിയോനും മക്കൾക്കും കൊടുത്തുകൊണ്ട് അവന്റെ തന്തയുടെയും തള്ളയുടെയും എല്ലാം കാര്യങ്ങൾ നോക്കി അടങ്ങി ഒതുങ്ങി കഴിയണം എന്നാൽ ആരു.

   

പറഞ്ഞു ഈ ചിന്തയാണ് ആദ്യം മാറേണ്ടത് അർച്ചനയ്ക്ക് ദേഷ്യം വന്നു തുടങ്ങി ദേ അമ്മേ എനിക്ക് ഇതൊന്നും കേട്ട് നിൽക്കാനുള്ള സമയമില്ല ചോറ് പൊതിഞ്ഞു എങ്കിൽ ഇങ്ങോട്ട് തായോ അല്ലെങ്കിൽ വേണ്ട ഞാൻ ഉച്ചയ്ക്ക് കഴിക്കുന്നില്ല അയ്യോ അങ്ങനെ ഇപ്പോൾ എന്റെ മോള് പട്ടിണി കിടക്കേണ്ട അതും ഞാൻ ജീവനോടെ ഇരിക്കുമ്പോൾ ശുദ്ധം മണി അകത്തേക്ക് പോയി ചോറ് പൊതി കൊണ്ടുവന്ന അവളുടെ കൈകളിൽ കൊടുത്തു ദൈവമേ സമയമായി ഇന്ന് സത്യം സാർ എന്നെ പൊരിക്കും അർച്ചന തിടുക്കത്തിൽ തന്നെ സ്കൂട്ടിയിലേക്ക് കയറി സ്റ്റാർട്ട് ചെയ്ത് ഓടിച്ചുപോയി.

സാറിന്റെ കമ്പ്യൂട്ടർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഇൻസ്പെക്ടർ ആണ് അർച്ചന കമ്പ്യൂട്ടർ മാത്രമല്ല ഫാഷൻ ഡിസൈനിങ് എല്ലാം വളരെയധികം അവൾ ഡിഗ്രി ചെയ്തിട്ട് നിൽക്കുമ്പോഴാണ് ഒരു കമ്പ്യൂട്ടർ കോഴ്സ് ചെയ്യാനായിട്ട് സത്യം സാറിന്റെ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരുന്നത് തന്നെ പിന്നെ അവൾ അവിടെത്തന്നെ ജോലിയും ചെയ്യാനായി തുടങ്ങി ഒരു ചെറിയ ഒരു വരുമാനം അമ്മയും മകളും ആടങ്ങുന്ന ഒരു കുടുംബത്തിന് കഴിയാൻ അത് തന്നെ ധാരാളമായിരുന്നു എന്നാൽ അവൾക്ക് വേവലാതിയാണ് മോളെ നല്ല ഒരു ചെറുപ്പക്കാരന്റെ കയ്യിൽ പിടിച്ചു ഏൽപ്പിക്കണം എന്നിട്ട് വേണം തനിക്ക് സമാധാനത്തോടെ കൂടി തന്നെ കണ്ണുകൾ അടയ്ക്കാൻ അർച്ചനയുടെ കുഞ്ഞു പ്രായത്തിൽ തന്നെ മരിച്ചു പോയതാണ് അവളുടെ അച്ഛൻ മോഹനൻ തയ്യൽ ജോലികൾ ചെയ്തും പശുവിനും വളർത്തിയും എല്ലാം ഇത്രയും വളർത്തി വലുതാക്കി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *