വീടിന്റെ ഉള്ളിൽ അടുക്കളയുടെ ഉള്ളിൽ മിക്ക ശത്രുക്കളിൽ ഒന്നുതന്നെയാണ് പാറ്റ എന്ന് പറയുന്നത് പല വിധത്തിലും ഉണ്ടാക്കുന്ന ശല്യം വളരെ ചെറുതല്ല ഇത് വീട്ടിലെ പലഭാഗത്ത് കയറിയിറങ്ങുന്നതിനോടൊപ്പം തന്നെ ഭക്ഷണത്തിലേക്ക് ബാക്ടീരിയ കൊണ്ടുവരുന്നവയാണ് വീടുകൾ ഒരുപരിധിവരെ വൃത്തിയാക്കി സൂക്ഷിക്കുന്നത് പാറ്റ ശല്യം വളരെ കുറയ്ക്കാനായി സഹായിക്കുന്നതാണ് ഭക്ഷണത്തിനുശേഷം പത്രങ്ങളെല്ലാം കഴുകാതെ വയ്ക്കുന്നതും ഭക്ഷണം തുറന്നു വയ്ക്കുന്നതും ചപ്പുചേർവുകളും തുണികളും മറ്റും കൂട്ടിയിടുന്നതും എല്ലാം തന്നെ ഈയൊരു ഈർപ്പം തുടങ്ങിയിട്ടുള്ളവ.
പാറ്റയെ വീട്ടിലെ ആഘോഷിക്കുന്ന തന്നെയാണ് അപ്പോൾ പാറ്റ ശല്യം ഇല്ലാതാക്കാൻ ആയിട്ട് തന്നെ വളരെയധികം സിമ്പിൾ ആയിട്ടുള്ളതും ഉള്ളതാണ് നിങ്ങളുടെ വീട്ടുമുറ്റത്ത് കാണുന്ന ചില ഇലകളെല്ലാം ഉപയോഗിച്ചാൽ തന്നെ പാറ്റകളെ വളരെ സിമ്പിൾ ആയിട്ട് തന്നെ നശിപ്പിക്കാൻ കഴിയുന്നതാണ് അപ്പോൾ നമുക്ക് അവ എന്തെല്ലാമാണ് എന്നുള്ളത് നമുക്ക് നോക്കാം ചില ഇലകൾ നമ്മുടെ വീട്ടിലെ പാറ്റകളെ എല്ലാം കാണുന്ന സ്ഥലങ്ങളിലും അതുപോലെതന്നെ ഷെൽഫിലും അലമാരയിലും എല്ലാം സൂക്ഷിക്കുന്നത് പാറ്റകളെ ഓടിക്കാൻ ആയിട്ട് വളരെ മികച്ച ഒരു മാർഗ്ഗം തന്നെയാണ്.
അപ്പോൾ ഇലകൾ ഏതെല്ലാമാണ് എന്നും അത് വയ്ക്കേണ്ട രീതികളെ കുറിച്ചും ഞാൻ ഇവിടെ പറയാം അതിനുമുമ്പ് നമ്മുടെ ഈ ഒരു ചാനലിൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുത് സബ്സ്ക്രൈബ് ചെയ്യുമ്പോൾ സൈഡിലുള്ള ബെൽ ബട്ടൺ കൂടെ ഒന്ന് പ്രസ് ചെയ്യണേ അപ്പോഴാണ് ഞാൻ വീഡിയോസ് ഇടുമ്പോൾ നോട്ടിഫിക്കേഷൻസ് വളരെ വേഗത്തിൽ തന്നെ നിങ്ങൾക്ക് ലഭിക്കുകയുള്ളൂ അപ്പോൾ അതിന്റെ ആദ്യത്തെ.
ഇല എന്ന് പറയുന്നത് ആര്യവേപ്പിന്റെ ഇലയാണ് നമ്മൾ തമിഴ്നാട് ഭാഗത്തേക്ക് പോകുമ്പോൾ അവിടെ വീടുകളുടെയും കടകളുടെ മുമ്പേ ആയിട്ട് തന്നെ ഈ ഒരു ആര്യവേപ്പിന്റെ ഇല കെട്ടിയിട്ടുള്ളത് നമ്മൾ കണ്ടിട്ടുണ്ടാവും എപ്പോൾ ഇതുപോലെയുള്ള പ്രാണികളെയും കീടങ്ങളെയും എല്ലാം ഓടിക്കാൻ ആണ് ഈ ഒരു ഇലകൾ കെട്ടിയിടുന്നത് തന്നെ. ഇതിനെക്കുറിച്ച് കൂടുതലായിഅറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.