പതിനാലാമത്തെ വയസ്സിൽ മണവാളനായി ഒന്നരവർഷം കഴിഞ്ഞപ്പോൾ അച്ഛനായി ഏറ്റവും പ്രായം കുറഞ്ഞ സൗദി മണവാളനും കുഞ്ഞും സോഷ്യൽ മീഡിയകളിൽ ഇപ്പോൾ വളരെ വൈറലായി മാറുന്നു സൗദി അറേബ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ദമ്പതികൾക്കും മകൻ ജനിച്ചു ഒരു കുട്ടി ഉണ്ടാവുന്നത് ഒരു അനുഗ്രഹം തന്നെയാണ് എത്രയോ ആളുകൾ കുട്ടികൾ ഉണ്ടാകാത്തത് വിഷമം അനുഭവിച്ചു ജീവിക്കുന്നു അതുകൊണ്ടുതന്നെ.
ഒരു കുട്ടി ഉണ്ടാകുമ്പോൾ സന്തോഷിക്കുന്നത് സർവ്വസാധാരണം തന്നെയാണ് എന്നാൽ സൗദി അറേബ്യയിലെ ഉള്ള ഒരു കുട്ടി പിതാവായ ചിത്രങ്ങൾ സമൂഹം മാധ്യമങ്ങളിൽ ഇപ്പോൾ വളരെ വൈറലായി മാറുകയാണ് കാരണം മറ്റൊന്നുമല്ല സൗദി അറേബ്യയിലെ കപൂക്ക ഭാഗത്തുള്ള അലി പതിനാലാമത്തെ പിതാവ് ആയി മാറിയിട്ടുള്ളത് പിതാവ് വിവാഹം കഴിഞ്ഞ് ഒന്നര വർഷത്തിനുശേഷം അച്ഛനായ ജന സന്തോഷം എല്ലാം പങ്കുവയ്ക്കുകയാണ് സ്കൂൾ വിദ്യാർഥി ആയിട്ടുള്ള അവൻ സൗദി അറേബ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ദമ്പതികളാണ് ഇവർ ഏറെ ബഹളം സൃഷ്ടിച്ച ഒരു.
വിഭാഗമായിരുന്നു ഇവരുടെയൊക്കെ അഭിപ്രായം തന്നെയായിരുന്നു പ്രധാനപ്പെട്ട വിഷയം മണവാളൻ 14 വയസ്സും മണവാട്ടിക്ക് 13 വയസ്സുമാത്രമായിരുന്നു വിവാഹം കഴിക്കുമ്പോൾ ഉള്ള പ്രായം ബന്ധുവിനെ തന്നെയാണ് അവൻ വിവാഹം ചെയ്തിട്ടുള്ളത് പിതാവായി മാറിയ അവൻ സെക്കൻഡറി ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ് ആശുപത്രിയിൽ വച്ചാണ് അലിയുടെ ഭാര്യ സുഖപ്രസവത്തിൽ ഒരു ആൺകുട്ടിക്ക് ജന്മം നൽകിയിട്ടുള്ളത്.
മുഹമ്മദ് എന്നാണ് കുഞ്ഞിന് പേരിട്ടിട്ടുള്ളത് മുഹമ്മദ് ആഹ്ലാദം പങ്കിട്ടുകൊണ്ട് മുന്നോട്ട് വന്നിട്ടുണ്ട് അലിയുടെ വിവാഹം പ്രമാണിച്ചുകൊണ്ട് ഒരാഴ്ചത്തെ പ്രത്യേക ലീവ് ആയിരുന്നു ഹെഡ്മാസ്റ്റർ നൽകിയിട്ടുണ്ടായിരുന്നത് ആ കാല പരീക്ഷകളെല്ലാം മാറ്റിവയ്ക്കുകയും ചെയ്തിട്ടുണ്ടായിരുന്നു അധ്യാപകരും സ്കൂൾ സഹപാഠികളും എല്ലാവരും തന്നെ വിവഹത്തിൽ പങ്കെടുക്കുകയും ചെയ്തു എന്നാൽ ഇവിടെ ഈ ഒരു വിവാഹത്തിനെതിരെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.