സോഷ്യൽ മീഡിയകളിൽ വളരെയധികം വീഡിയോകൾ എല്ലാം വൈറലായി മറന്നതു കണ്ടിട്ടുണ്ട് എന്നാൽ അതിൽ ചില വീഡിയോകൾ നമ്മുടെ ഹൃദയത്തെ നല്ലതുപോലെ സ്പർശിക്കാറുണ്ട് അത്തരത്തിലുള്ള ഒരു വീഡിയോ തന്നെയാണ് ഇപ്പോൾ തന്നെ ഇടുന്നത് തന്നെ ഈയൊരു യുവാവിനെ പോലെ മനസ്സിൽ നന്മ നൽകിയവർ ഉള്ളതുകൊണ്ടുതന്നെയാണ് ഈ ലോകം ഇങ്ങനെ നിൽക്കുന്നത് എന്നാണ് പൊതുവേ പറയാറുള്ളത്.
അത്തരത്തിലുള്ള ഒരു നന്മയുടെ വീഡിയോ തന്നെയാണ് സോഷ്യൽ മീഡിയയുടെ ഹൃദയം നിറയ്ക്കുന്ന തന്നെ ഒരു കൊച്ചു പെൺകുട്ടി അവൾ വീശുന്ന ആകെ ബുദ്ധിമുട്ടി ഒരു യുവാവിനെ അരികിൽ ചെന്ന് തനിക്ക് വിശക്കുന്നുണ്ട് എന്തെങ്കിലും ഭക്ഷണം തരുമോ എന്ന് ചോദിക്കുകയാണ് മനസ്സ് അറിവ് തോന്നി യുവാവ് പിന്നീട് ആ ഒരു പെൺകുട്ടിയെ വിളിച്ചുകൊണ്ടു പോകുന്നതാണ് കാണാനായി കഴിയുന്നത് ഒരു വണ്ടിയുടെ അടുത്തേക്ക്.
എത്തി അവൾക്ക് എന്താണ് കഴിക്കാൻ വേണ്ടത് എന്ന് ചോദിക്കുന്നുണ്ട് പിന്നീട് അവൾക്ക് ഇഷ്ടമുള്ളതെല്ലാം തന്നെ വാങ്ങി കൊടുക്കുന്നുണ്ട് അപ്പോഴും അവരുടെ മുഖത്തുള്ള ആ ഒരു തെളിച്ചം ഉണ്ട് അതാണ് അയാൾക്ക് കിട്ടുന്ന ഈ ലോകത്തിലെ ഏറ്റവും വളരെ വലിയ സന്തോഷം എന്നു പറയുന്നത് ആ കുഞ്ഞിനും ഭക്ഷണം ലഭിക്കുന്ന ആ ഒരു നിമിഷം തന്നെ അവരുടെ മനസ്സിൽ എത്രത്തോളം സന്തോഷത്തിലായിരുന്നു എന്ന് ആ ഒരു കുഞ്ഞു മുഖത്തുനിന്നും വെക്തമായി കാണാം കാരണ വിശപ്പ് എന്നുള്ളത് അതൊരു വല്ലാത്തൊരു വേദന തന്നെയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.