നാട്ടിലേക്കുള്ള യാത്രയ്ക്കിടയിലും അയാളുടെ ചെവിയിൽ മുഴങ്ങിക്കെട്ടിയിട്ടുള്ളത് ഭാര്യയുടെയും മക്കളുടെയും ആവലാതികൾ തന്നെയായിരുന്നു ഇങ്ങനെ നിങ്ങൾ പെട്ടെന്ന് നിർത്തി ഊണ് കഴിഞ്ഞാൽ നമ്മൾ ഇനി എങ്ങനെയാണ് ജീവിക്കുന്നത് സാമ്പത്തികമായി തന്നെ ഒട്ടും സുരക്ഷ ഒന്നുമില്ലാത്ത ഈ ഒരു സമയത്ത് തന്നെ നിർത്തണം നാലഞ്ചു കൊല്ലങ്ങൾ കൂടെ അവിടെ പിടിച്ചു നിന്നു കൂടെ തന്നെ നിങ്ങൾക്ക് എന്റെ സ്വന്തം ഭാര്യയുടെ വാക്കുകളിൽ നിറയുന്നത് അവളുടെ സ്വർഗ്ഗം പോലെയുള്ള ഒരു ജീവിതം നഷ്ടപ്പെട്ടു പോകുമോ എന്നുള്ള ഒരു പേടിയാകുമോ.
അല്ലെങ്കിൽ തന്നെ നല്ല രീതിയിൽ തന്നെ നാട്ടിൽ ബിസിനസ് ചെയ്യുന്ന ഒരു മകനും ഡോക്ടറായി ചെയ്യുന്ന ഒരു മകളും ഉള്ളപ്പോൾ എന്നെ തന്നെ ആശ്രയിച്ച് ജീവിക്കേണ്ട കാര്യം എന്താണ് അതിനെല്ലാം മക്കൾ ചെയ്യുന്നതിന് കണക്കുണ്ടാകും എന്റേത് അങ്ങനെയല്ലല്ലോ അങ്ങനെയുള്ള ഒരു ഉത്തരം തന്നെയാണ് എന്റെ മുമ്പിൽ വന്നിട്ടുള്ളത് അങ്ങനെ പലവിധത്തിലുള്ള കാര്യങ്ങൾ ഈ രണ്ടു മൂന്നു ദിവസത്തിനുള്ളിൽ തന്നെ കേട്ടിട്ടുണ്ടായിരുന്നു.
എങ്കിലും പ്രവാസ ജീവിതം അതും എന്നും എന്നെ മരവിച്ചു കളഞ്ഞിട്ടുണ്ടായിരുന്ന എന്റെ മനസ്സ് ഇനിയെല്ലാം തന്നെ അവസാനിപ്പിക്കാം എന്ന തീരുമാനങ്ങളെല്ലാം സ്ഥിതിക്ക് അതൊക്കെ കേട്ട ഭാവം പോലും നോക്കിയിട്ടുണ്ടായിരുന്നില്ല ഒരൊറ്റ തീരുമാനം തന്നെയായിരുന്നു പക്ഷേ അത് എന്റെ അല്ലായിരുന്നു എന്നു മാത്രം അത് എന്റെ അറബിയുടെ തീരുമാനമായിരുന്നു ഞാൻ ഗഫൂർ എന്നാണ് എന്റെ പേര് നാട്ടിൽ മലപ്പുറം കൊണ്ടോട്ടിക്ക് അടുത്താണ് താമസിക്കുന്നത് ഭാര്യയും രണ്ടു മക്കളുമുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.