എലിശല്യം മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾക്കുള്ള ഒരു പരിഹാരം തന്നെയാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് അതിനുള്ള ഒരു സൂത്രപ്പണികൾ എന്തെല്ലാമാണ് എന്ന് നമുക്ക് നോക്കാം വലിയ ചെലവൊന്നും ഇല്ലാതെ തന്നെ ഈ ടിപ്പ് ഞാൻ ഇവിടെ ചെയ്തു നോക്കിയപ്പോൾ 100% റിസൾട്ട് ആണ് ലഭിച്ചിട്ടുള്ളത് രാസവസ്തുക്കൾ ഒന്നും തന്നെ ഇല്ലാതെ തന്നെ നമുക്ക് എലിയെ എങ്ങനെ ഓടിക്കാം എന്നുള്ളത് നമുക്ക് നോക്കാം നമുക്ക് നേരെ തന്നെ.
നമുക്ക് വീഡിയോയിലേക്ക് പോകാം ആദ്യത്തെ ടിപ്പായിട്ട് വരുന്നത് മഴക്കാലത്ത് എലിയെ നമുക്ക് എങ്ങനെ നമുക്ക് ഓടിക്കാൻ അതിനുള്ള വഴിയാ നമ്മളോട് ആദ്യം തന്നെ നോക്കാം ഒരു പാത്രത്തിലേക്ക് രണ്ട് ബിസ്ക്കറ്റ് പൊടിച്ചത് ആഡ് ചെയ്യുകയാണ് അതിലേക്ക് രണ്ട് ടീസ്പൂൺ വൈറ്റ് സിമന്റ്.
കൂടെ ഞാൻ ചേർക്കാനായി പോവുകയാണ് നല്ലതുപോലെ തന്നെ മിക്സ് ചെയ്യേണ്ടതാണ് ഇതാണ് മരുന്ന് ഇത് ഒന്നോ രണ്ടോ ചിരട്ടയിലാക്കി കൊണ്ട് എലി വരാറുള്ള സ്ഥലങ്ങളിൽ ഒന്നു വച്ചു കൊടുക്കുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക മഴ നനയാത്ത ഒരു സ്ഥലത്ത് വേണം ഇത് വച്ചു കൊടുക്കാനായിട്ട് ഇതിനെ കുറച്ചു കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക..