അനിയന്റെ ഭാര്യ ദിവ്യ ഗർഭിണിയാണെന്ന് അവൾ വിളിച്ചു പറഞ്ഞപ്പോൾ ഒരേസമയം സന്തോഷവും സങ്കടവും എല്ലാം അനുഭവപ്പെട്ടു ശരിയാണ് ഞാൻ പിന്നെ വിളിക്കാം ഒന്ന് രണ്ട് വണ്ടി അത്യാവശ്യമായിട്ട് കൊടുക്കാനായിട്ടുണ്ട് അത് പറഞ്ഞ് കോൾ കട്ട് ചെയ്ത് വീണ്ടും വണ്ടിക്ക് അടിയിലേക്ക് കയറുമ്പോൾ മനസ്സിൽ ഒരു വിഷമമായിരുന്നു അനിയന്റെ കല്യാണം കഴിഞ്ഞിട്ട് രണ്ടുവർഷം ആകുന്നതേയുള്ളൂ ഏഴ് വർഷം കഴിഞ്ഞിട്ടും ഞങ്ങൾക്ക് ഒരു കുട്ടി ഉണ്ടക്കൂന്നതിന്റെ ഭാഗ്യം ഞങ്ങൾക്ക് ദൈവം തന്നിട്ടില്ല ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോൾ കവലയിൽ നിന്ന്.
വാങ്ങിയിട്ടുണ്ടായിരുന്നു മുറ്റത്തെ കിടക്കുന്ന കാർ കണ്ടപ്പോൾ തന്നെ അച്ഛനും അമ്മയും വന്നിട്ടുണ്ട് എന്ന് മനസ്സിലായി ഹാളിലേക്ക് കയറുമ്പോൾ തന്നെ സിറ്റിയിൽ ഇരുവശത്തുമായി അവരുടെ അച്ഛനും അമ്മയും ഇരിക്കുന്നത് കണ്ടു അല്പം മാറി കസേരയിൽ അമ്മയും അനിയനും ഇരിക്കുന്നുണ്ട് അവർക്കു മുമ്പിലായി വളരെ വലിയ ഒരു കേക്കും മുറിച്ചു വെച്ചിട്ടുണ്ട് ആ ചേട്ടാ എന്നെ കണ്ടപ്പോൾ തന്നെ ദിവ്യ കേക്കിൽ നിന്ന് ഒരു കഷണം എടുത്തു കൊണ്ട് അത് എന്റെ അരികിലേക്ക് വന്നു ഒരിടത്ത് സന്തോഷത്തിനു മുമ്പിൽ ഞാൻ വാങ്ങിയ ലഡു വളരെ ചെറുതായി.
പോകും എന്നുള്ള ചിന്ത കൊണ്ടാണ് ആരും കാണാതെ ആ ലഡു പിന്നിലേക്ക് മറച്ചു പിടിച്ചിട്ടുള്ളത് ചിലവ് ഇതുകൊണ്ടൊന്നും നിൽക്കില്ല കേട്ടോ കയ്യിൽ നിന്നും കേക്ക് വാങ്ങി കഴിച്ചു കൊണ്ട് അനിയന്റെ മുഖത്ത് നോക്കിയത് പറയുമ്പോൾ അവന്റെ അരികിലിരുന്ന് അമ്മയുടെ മുഖത്ത് വലിയ സന്തോഷം ഒന്നും ഇല്ലാതിരുന്ന പ്രത്യേകമായി ശ്രദ്ധിച്ചു ഞാനൊന്നു പോയിട്ട് കുളിച്ചിട്ട് വരാം അതു പറഞ്ഞ് അകത്തേക്ക് കയറുമ്പോൾ തന്നെ.
കണ്ണുകളെല്ലാം ഗീതയെ അന്വേഷിച്ച് എങ്കിലും അവിടെ ഒന്നും കാണുന്നില്ല മുറിയിൽ കയറി കൊണ്ട് വന്ന ലഡു മേശപ്പുറത്ത് വച്ചു ഡ്രസ്സ് മാറി പുറത്തേക്ക് ചെല്ലുമ്പോൾ ഗീത അടുക്കളയിൽ എന്തൊക്കെയോ ജോലികൾ ചെയ്യുന്നത് എന്റെ ഭാര്യ എന്നെ തനിച്ചാണല്ലോ യുദ്ധം ചെയ്യുന്നത് ചിരിച്ചുകൊണ്ട് അതും പറഞ്ഞ് അവരുടെ അരികിലേക്ക് ചെല്ലുമ്പോൾ തന്നെ മറുപടി ഒരു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.