അച്ഛനെ കൊണ്ട് പോകണ്ട അച്ഛനെ കാണാൻ ഭംഗിയില്ല എന്ന് പറഞ്ഞ് സ്കൂളിലേക്ക് പോയ പെൺകുട്ടി, അവിടുത്തെ പ്രോഗ്രാമിന് വന്ന ഗസ്റ്റ്നെ കണ്ട് ഞെട്ടി പോയി

നാളെ പ്രോഗ്രസ്സ് കാർഡ് ഒപ്പിടാൻ ആയിട്ട് അച്ഛൻ തന്നെ ടീച്ചറ് നിർബന്ധമായിട്ടും പറഞ്ഞു ഇനി ഞാൻ ഇനി എന്ത് ചെയ്യും വൈകുന്നേരം സ്കൂൾ വീട്ടിൽ വന്നിട്ടുള്ള സ്വാതി അമ്മയോട് സങ്കടപ്പെട്ടു നീ പറഞ്ഞില്ലേ അച്ഛനെ ജോലിക്ക് പോകണം പകരം അമ്മ വരുമെന്നുള്ളത് ഞാൻ പറഞ്ഞു അപ്പോൾ ടീച്ചർ ചോദിക്കുകയാണ് മക്കളുടെ ഭാവിയാണോ അതോ ഒരു ദിവസത്തെ ജോലിയാണോ നിന്റെ അച്ഛന് വലുത് എന്നുള്ളത് അതും ശരിയാണ് പക്ഷേ നിന്റെ.

   

അച്ഛൻ ഇവിടെ വന്നു കഴിഞ്ഞാൽ ടീച്ചറോട് എങ്ങനെ പെരുമാറും എന്നും അവർ ചോദിക്കുന്നതിന് എങ്ങനെ മറുപടി പറയും എന്നും ഒന്നുമറിയില്ലല്ലോ ആള് തുലാമഴ പെയ്തപ്പോൾ പോലും സ്കൂളിന്റെ വരാന്തയിൽ കയറി നിന്നിട്ടില്ല എന്റെ അച്ഛൻ എന്നോട് ചെയ്തിട്ടുള്ള ഏറ്റവും വളരെ വലിയ ഒരു ചതിയായിരുന്നു അത് വിദ്യാഭ്യാസമില്ലാത്ത ഒരാളെ എന്റെ തലയിൽ കെട്ടിവച്ച് തന്നിട്ടുണ്ടായിരുന്നു അത് മാത്രമാണോ അമ്മേ എന്റെ കൂട്ടുകാരികളുടെ മുമ്പിൽ എന്റെ അച്ഛനാണ് എന്ന് പറഞ്ഞു പരിചയപ്പെടുത്താൻ ആയിട്ട് പറ്റിയ ഒരു കോലമാണോ അച്ഛനുള്ളത് എപ്പോൾ.

തന്നെ നോക്കിയാലും മുഷിഞ്ഞ ഒരു മുണ്ടും കരിഓയിൽ വന്നിട്ടുള്ള ഒരു ഷർട്ട് കൊണ്ട് മുറുക്കാൻ തുപ്പൽ വന്നിട്ടുള്ള താടിയും ആയിട്ട് അല്ലാതെ അച്ഛനെ കുറിച്ച് വൃത്തിയായിട്ട് ഞാൻ ഇതുവരെ കണ്ടിട്ടില്ല എന്തിനാ എങ്ങനെയാണ് ഇതിനൊരു പരിഹാരം കാണുന്നത് എന്ന് എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ല എന്താണ് അമ്മയും മോളും കൂടെ ഒരു ഗൂഢാലോചന ആ ഒരു സമയത്താണ് യാദൃശ്ചികമായി തന്നെ സ്വാതിയുടെ.

അച്ഛൻ ശിവദാസൻ അങ്ങോട്ട് കയറി വന്നിട്ടുള്ളത് ഇതെന്താണ് ഇന്ന് പക്ഷേ വർക്ക്‌ ഷോപ്പ് നേരത്തെ തന്നെ അടച്ചോ ഇന്ന് പണിയൊക്കെ വളരെ കുറവ് തന്നെയായിരുന്നു മാത്രമല്ല എന്തോ ഒരു പരിപാടിയുണ്ട് എന്ന് പറഞ്ഞുകൊണ്ട് നേരത്തെ തന്നെ പോയി പിന്നെ ഞാൻ മാത്രം ചൊറിയും കുത്തിയിരിക്കുന്നത് എന്തിനാണ് എന്ന് കരുതി ഇങ്ങോട്ട് ഞാൻ പോകുന്നതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *