കാമുകനൊപ്പം മക്കളെ വഴിയിൽ ഉപേക്ഷിച്ചു മുങ്ങുന്ന മനഃസാക്ഷിയില്ലാത്ത അമ്മമാർ ഇതൊക്കെ ഒന്ന് കാണണം.!!!

മക്കളെ വഴിയിൽ ഉപേക്ഷിച്ച് കാമുകനൊപ്പം പോകുന്ന മനസ്സാക്ഷിയില്ലാത്ത അമ്മമാര് ഇതെല്ലാം ഒന്ന് കാണേണ്ടതാണ് കാടിന്റെ ഉള്ളിൽ ആരും അറിയാതെ പ്രസവിച്ച ഒരു കുഞ്ഞിനെ കിലോമീറ്റർ അകലെയുള്ള വീട്ടുകാർക്ക് കാണിച്ചു കൊടുക്കുന്ന അമ്മ പശുവിന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹം മാധ്യമങ്ങളിൽ വളരെ വൈറലായി മാറുന്നത് പുല്ല് തിന്നാൻ കൊണ്ടുവന്ന സ്ഥലത്താണ് പശു പ്രസവിച്ചിട്ടുള്ളത് എന്നാൽ പശു പ്രസവശേഷം.

   

വീട്ടുകാരെ കൂട്ടിക്കൊണ്ടുപോയി കുഞ്ഞിനെ കാണിച്ചു കൊടുക്കുന്ന അമ്മ പശുവിന്റെ വീഡിയോയ്ക്ക് സോഷ്യൽ മീഡിയയിൽ ഇപ്പോഴും നിറഞ്ഞ കൈയ്യടികൾ തന്നെയാണ് നേടുന്നത് കുഞ്ഞുങ്ങളെ വഴിയിൽ ഉപേക്ഷിച്ചുകൊണ്ട് മുങ്ങുന്ന മനുഷ്യൻ മൃഗങ്ങളെല്ലാം തന്നെ ഈ അമ്മ പക്ഷികളെ കണ്ടുപഠിക്കണം എന്നായിരുന്നു സോഷ്യൽ മീഡിയകളിൽ ഉയരുന്ന ഒരു കമന്റുകൾ എന്തായാലും വീഡിയോ ഇപ്പോൾ സമൂഹം മാധ്യമങ്ങളിൽ വളരെ വൈറലായി തന്നെ മാറിയിട്ടുണ്ട് വീഡിയോ ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യുക നിങ്ങളുടെ അഭിപ്രായങ്ങൾ എല്ലാം താഴെ കമന്റ് ചെയ്യുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *