ഭയങ്കരമായിട്ടുള്ള തലവേദന രാത്രി കിടക്കാൻ ആയിട്ട് റൂമിലേക്ക് ചെന്ന ദീപ ബെഡിലേക്ക് ഇരുന്നുകൊണ്ട് പറഞ്ഞു ഓ ഇന്നും തലവേദനയാണോ ദീപ വരുന്നതും കാത്തിരിക്കുന്ന രാജേഷും പുച്ഛം കല്ലെറിഞ്ഞ സ്വരത്തിൽ തന്നെ ചോദിച്ചു ആ രാജേഷേട്ടാ തലപൊളിക്കുന്നത് പോലെയാണ് വേദന സഹിക്കാൻ കഴിയുന്നില്ല ദീപ ബെഡിലേക്ക് കിടന്നു എന്നും വേദന വേദന എന്ന് പറഞ്ഞാൽ എന്റെ കാര്യം എങ്ങനെ നടക്കും നീ വായോ രാജേഷ് ദീപയെ തന്നിലേക്ക് അടുപ്പിച്ച് തന്റെ ചുണ്ട് അവളുടെ ചൂടോടുകൂടി ചേർത്തു വിട രാജേഷേട്ടൻ എനിക്ക് തീരെ വയ്യ.
തലവേദനയാണ് പറഞ്ഞത് കള്ളത്തരം അല്ല രാജേഷിന്റെ പിടുത്തമെല്ലാം വെടിയിച്ചുകൊണ്ട് തന്നെ ദീപ ഭിത്തിയുടെ സൈഡിലേക്ക് നീ കിടന്നു എന്നും നീ ഇങ്ങനെ ആയാൽ ഞാൻ എന്താണ് ചെയ്യേണ്ടത് ഇനി എന്റെ കാര്യങ്ങൾ നടക്കണമെന്നുണ്ടെങ്കിൽ വേറെ എവിടെയെങ്കിലും പോകേണ്ടി വരുമോ കോഴിക്കോട് എനിക്ക് പരാതിയില്ല എനിക്ക് ഒന്ന് ഉറങ്ങണം ഉറങ്ങാൻ പറ്റുമോ എന്ന് അറിയില്ല തലവേദന കാരണം ഇപ്പോൾ ഒരുപാട് നാളായല്ലോ ഇങ്ങനെ ഒരു തലവേദന ഇനി ഞാൻ അറിയാതെ വേറെ ആർക്കെങ്കിലും നീ കൊടുക്കുന്നുണ്ടോ രാജേഷ് വളരെ ദേഷ്യത്തോടെ.
കൂടി തന്നെ പൊട്ടിത്തെറിച്ചു അതെ ഞാൻ ഇന്നും കൊടുത്തു മൂന്നുനാലും ആളുകൾക്ക് നാളെയും മൂന്നുനാല് പേർക്ക് കൊടുക്കാനുണ്ട് എനിക്കറിയാം നിനക്ക് എന്നെ മടുക്കാൻ തുടങ്ങി എന്ന് എതിർപ്പാണ് നീ കാണിക്കുന്നതെല്ലാം എന്നിട്ട് ഓരോ ദിവസവും ഓരോ വേദന എന്ന് പറഞ്ഞു മാറി നിൽക്കുന്നു അതെ അങ്ങനെത്തെല്ലാമാണ് നീ ഞാൻ അത് നിഷേധിക്കുന്നില്ല ഞാൻ കല്യാണം കഴിച്ചത് തന്നെ എന്റെ കാര്യങ്ങളെല്ലാം നടക്കാനാണ് അല്ലാതെ ഓരോ ദിവസവും നിന്റെ വേദനയുടെ കണക്കെടുപ്പ് നടത്തിക്കൊണ്ട് എന്നിലെ വികാരങ്ങളെ അടക്കി കിടന്നുറങ്ങാൻ അല്ല ഞാനിപ്പോൾ എന്തുവേണമെന്നാണ് ഏട്ടൻ പറയുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..