ആദ്യത്തെ വിരുന്നിനായി പെണ്ണിന്റെ വീട്ടിലേക്ക് പോയിട്ടുള്ള വിനയൻ ഒരു മണിക്കൂറിനു ശേഷം ഒറ്റയ്ക്ക് തിരിച്ചുവന്നത് കണ്ട് വീട്ടുകാർ അമ്പരന്നുപോയി ഒരു നിമിഷത്തേക്ക് അവരുടെയെല്ലാം മനസ്സിൽ വിധത്തിലുള്ള ചിന്തകളെല്ലാം തന്നെ മാറിമറിഞ്ഞു മാലു എവിടെ ആദിയോടു കൂടിയാണ് അമ്മ അത് ചോദിച്ചിട്ടുള്ളത് അവന്റെ മൗനം അച്ഛനും അമ്മമാരെയും ജേഷ്ഠത്തിയെയും സംശയത്തിന്റെ മുൾമുനയിലാക്കിയിട്ടുണ്ടായിരുന്നു.
തോളത്ത് പിടിച്ച് കുലുക്കിക്കൊണ്ട് ഇടറിയ ശബ്ദത്തിൽ അച്ഛൻ അത് ചോദിച്ചു മോൾ എവിടെയാണ് പതുക്കെ അവനത് പറഞ്ഞു എന്താണ് പറഞ്ഞത് അവൾ എന്നെ ചതിച്ചു എന്ന് അച്ഛന്റെ ചോദ്യത്തിന്റെ സ്വരം ഉയർന്നിട്ടുണ്ടായിരുന്ന തല കുനിഞ്ഞ് നിലയിൽ പരാജിതന്റെ മുഖമായിരുന്നു അവന് ഉണ്ടായിരുന്നത് അത് കേട്ട് എല്ലാവരും ഒരു നിമിഷം ഒക്കെ ഏറ്റത് പോലെയായി പോയി അവരുടെ മുഖത്ത് രക്തം മയം ഇല്ലാതെയായി.
പോയി അമ്മ അവനെ കെട്ടിപ്പിടിച്ച് കരയുക തന്നെയായിരുന്നു എന്താണ് പറ്റിയത് തെളിച്ചു പറ വിനയാ ജേഷ്ഠത്തിയാണ് ഉലകണ്ഠയോടുകൂടി അത് ചോദിച്ചിട്ടുള്ളത് പമ്പിൽ കയറി പെട്രോൾ അടിച്ച ശേഷം അവിടെത്തന്നെയുള്ള യൂറിനിൽ പോയിട്ടുള്ള ഞാൻ തിരിച്ചു വരുമ്പോൾ തന്നെ ഓട്ടോയിൽ മാളു ഉണ്ടായിരുന്നില്ല ഞാൻ മാറിയ തക്കത്തിൽ തന്നെ അവൾ വളരെ ധൃതിയിൽ ബാഗും എടുത്ത് ഓട്ടോയിൽ കയറി പോകുന്നത് പമ്പിലെ ജോലിക്കാരി കണ്ടിട്ടുണ്ടായിരുന്നു അത് പറഞ്ഞതും അവൻ പോക്കറ്റിൽ നിന്ന് ഒരു പേപ്പർ കഷ്ണം എടുത്ത് ജ്യേഷ്ഠത്തിയുടെ നേർക്ക് നീട്ടി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..