ആരുടെ മനസും നിറഞ്ഞുപോകും, ഈ ആനയുടെ സ്നേഹം കണ്ടാൽ

മനുഷ്യനെക്കാൾ സ്നേഹവും മൃഗവും നന്ദിയുമെന്നു ഉണ്ടെന്നു പറയുന്നത് വെറുതെയല്ല അതിനോട് ഉദാഹരണം തന്നെയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വളരെ വൈറലാകുന്ന ഈ ചിത്രങ്ങൾ മലയാലപ്പുഴ രാജൻ എന്നുള്ള ആനയും അവന്റെ പാപ്പാൻ ആയിട്ടുള്ള മണികണ്ഠനും തമ്മിലുള്ള സ്നേഹത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ വളരായി മാറുന്നത് ആനയുടെ സമീപം കിടന്നുറങ്ങുകയാണ് പാപ്പാൻ കൂടി സമയം ആന തന്നെ പ്രിയപ്പെട്ടവനെ.

   

ഉറക്കത്തിന് കാവലായി കുറച്ചു സമയം കഴിഞ്ഞപ്പോൾ അവനും അയാൾക്കൊപ്പം കിടക്കാൻ തുടങ്ങി പാപ്പാൻ ഉറങ്ങുന്നതിന് അടുത്ത് അയാളോട് ചേർന്ന് തന്നെ കിടന്നു രണ്ടുപേരും സുഖമായി തന്നെ ഉറങ്ങുന്നതും നമുക്ക് ചിത്രങ്ങളിൽ കാണാം മണികണ്ഠനെ ശല്യപ്പെടുത്താതെ ഉറക്കത്തിന് ഒരു കുഴപ്പവും പറ്റാത്ത തന്നെയാണ് രാജൻ കിടക്കുന്നത് ഫേസ്ബുക്കിലെ ആനപ്രേമി ഗ്രൂപ്പുകളിൽ സജീവമാണ് ഈ ആനയും പാപ്പാനും.

തമ്മിലുള്ള സ്നേഹം ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ തരംഗമായി മാറുകയാണ് വീഡിയോ ഇഷ്ടമാവുകയാണെങ്കിൽ ലൈക് ചെയ്യുക നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *