എളുപ്പത്തിൽ എത്ര അഴുക്കുപിടിച്ച ബാത്റൂം ടൈലും വാതിലും ക്ലീൻ ആക്കി എടുക്കാം

ഞാനിവിടെ വന്നിട്ടുള്ളത് എല്ലാവർക്കും ഉപകാരമാകുന്ന നല്ല ഒരു വീഡിയോ ആയിട്ട് തന്നെയാണ് അതായത് നമ്മുടെ അഴുക്ക് പിടിച്ച ബാത്റൂമിൽ ടൈറ്റിൽ തന്നെ ക്ലീൻ ചെയ്യുന്നതിനുള്ള ഒരു നല്ല ടിപ്പുകൾ ആണ് ഞാൻ ഇവിടെ പറയാൻ പോകുന്നത് ഉള്ള അഴുക്കും കറകളും എല്ലാം തന്നെ ക്ലീൻ ചെയ്ത് എടുക്കുക എന്നുള്ളതു വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യം തന്നെയാണ് അതുപോലെതന്നെ പല ആളുകൾക്കും വളരെ മടിയുള്ള ഒരു കാര്യമാണ് എന്നാൽ യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുമില്ലാതെ മടികൂടാതെ തന്നെ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഇത് ചെയ്യാം.

   

എന്നുള്ളതാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് ഇത് കൂടാതെ തന്നെ അഴുക്ക് പിടിച്ച ബാത്റൂമിൽ ഡോറുകളും അതുപോലെതന്നെ വാഷിംഗ് ബേസിലുകളും വളരെ എളുപ്പത്തിൽ എങ്ങനെ ക്ലീൻ ചെയ്യാം എന്ന് ഞാൻ ഇവിടെ ഈ വീഡിയോയിലൂടെ പറയുന്നത് എല്ലാവർക്കും വളരെ ഉപകാരമാകുന്ന നല്ലൊരു വീഡിയോ തന്നെയായിരിക്കും അപ്പോൾ വീഡിയോ മുഴുവനായിട്ടും കാണാനായി ശ്രമിക്കുക നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം.

ഞാനിവിടെ സോപ്പ് വാഷ് ലിക്യ്ഡ് ഒന്നും തന്നെ എടുക്കുന്നില്ല വീട്ടിൽ തന്നെ ഉണ്ടാകുന്ന ഒരു സൊല്യൂഷൻ വെച്ചിട്ടാണ് ഞാൻ ഇവിടെ ഇടയിൽ എല്ലാം തന്നെ ക്ലീൻ ആക്കി എടുക്കുന്നത് തന്നെ അതിനായിട്ട് നമ്മുടെ അടുക്കളയിലുള്ള കുറച്ചു സാധനങ്ങൾ ഉപയോഗിച്ചുകൊണ്ട് ഞാൻ ഇവിടെ സൊല്യൂഷൻ ഉണ്ടാക്കുകയാണ് ആദ്യം തന്നെ ഞാൻ ഇവിടെ ഇതിലേക്ക് ഒരു ബൈക്കിങ് സോഡാപ്പൊടി ഇട്ടു കൊടുത്തിട്ടുണ്ട്. അതിലേക്ക് ഞാൻ ഇവിടെ രണ്ട് ടീസ്പൂൺ ഉപ്പ് പൊടി കൂടെ ഞാൻ ചേർത്തു കൊടുക്കുകയാണ്.

ശേഷം ഞാൻ ഇതിലേക്ക് ഒരു ടീസ്പൂൺ ചായപ്പൊടി കൂടെ ഞാൻ ഇട്ടുകൊടുക്കുകയാണ് ചായപ്പൊടി നല്ലൊരു ക്ലീനിംഗ് റിസൾട്ട് നൽകുന്ന ഒരു എല്ലാ ആളുകൾക്കും അറിയാവുന്നതാണ് ചായപ്പൊടി ഉപയോഗിച്ചുള്ള ക്ലീനിങ് ടിപ്പുകൾ ഞാൻ ഇതിനു മുമ്പ് അപ്‌ലോഡ് ചെയ്തിട്ടുണ്ട് കാണാത്തവരുണ്ടെങ്കിൽ ഒന്ന് കണ്ടു നോക്കുക ഞാനിവിടെ ഈ മൂന്നെണ്ണം ചേർത്തു കൊടുക്കുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *