ഈ ടെക്‌നിക് നോക്കൂ ബാത്റൂം കഴുകാൻ മടിയാണെങ്കിൽ, ക്ലീൻ ചെയ്യാം വളരെ എളുപ്പത്തിൽ

നമ്മളെല്ലാവരും വീടെല്ലാം തന്നെ വളരെ നല്ലത് പോലെ വൃത്തിയാക്കി വയ്ക്കാറുണ്ട് പക്ഷേ നമുക്ക് പലപ്പോഴും മടിയുള്ള ഒരു കാര്യം തന്നെയാണ് ബാത്റൂം വൃത്തിയാക്കുക എന്ന് പറയുന്നത് കുറച്ച് ആളുകൾക്ക് വളരെ ബുദ്ധിമുട്ടായിരിക്കും പക്ഷേ ഭൂരിഭാഗം ആളുകൾക്കും വൃത്തിയാക്കാൻ വളരെ മടി തന്നെയാണ് അപ്പോൾ മാത്രവുമല്ല ക്ലീൻ ചെയ്യാനായിട്ട് മടിയുള്ള ആളുകൾക്ക് പുറത്തേക്ക് എല്ലാം ക്ലീൻ ചെയ്യാൻ മടിയുള്ളവർക്ക് ഒരു ടിപ്പായിട്ടാണ് ഞാൻ ഇവിടെ വന്നിട്ടുള്ളത് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ബാത്റൂമിൽ ടൈലുകൾ എല്ലാം തന്നെ കഴുകി വൃത്തിയാക്കാൻ.

   

ആയിട്ട് നമുക്ക് സാധിക്കുന്ന ഒരു മെത്തേഡ് ആണിത് ബാത്റൂം ചുമരി മാത്രമല്ല നമുക്ക് ഒരു മെത്തേഡ് ഉപയോഗിച്ച് തന്നെ കഴുകി വൃത്തിയാക്കി എടുക്കാൻ നമുക്ക് കഴിയും ഒട്ടും ബുദ്ധിമുട്ടുകളില്ല എന്നുള്ളതാണ് ഈ ഒരു ടെക്നിക്കിന്റെ ഏറ്റവും വലിയ ഒരു ഗുണം അധികം വെയ്പ്പിക്കാതെ ഒരു വീഡിയോയിലേക്ക് കടക്കാം എങ്ങനെയാണ് ചെയ്യുന്നത് എന്ന് നമുക്ക് കണ്ടു നോക്കാം ഇപ്പോൾ നമ്മുടെ ബാത്‌റൂമിൽ ക്ലീൻ ചെയ്യാനായിട്ട് നമുക്ക് ആദ്യമേ.

തന്നെ ഒരു ക്ലീനിങ് സൊലൂഷൻ തയ്യാറാക്കേണ്ടതുണ്ട് അപ്പോൾ ഈ ഒരു ക്ലീനിങ് സൊല്യൂഷൻ ഉപയോഗിച്ച് തന്നെയാണ് നമ്മളിത് ക്ലീൻ ചെയ്യാനായി പോകുന്നത് ഇപ്പോൾ ഞാനിവിടെ ഒരു പാത്രത്തിലേക്ക് തന്നെ ഒരു അര കപ്പ് എടുത്ത് വെള്ളം ഞാൻ ഒഴിച്ചു കൊടുത്തിട്ടുണ്ട് ഇനി നമുക്ക് ഇതിലേക്ക് ഒഴിക്കേണ്ടത് ആയിട്ടുള്ള വിനാഗിരിയാണ് ഇത് ഒരു കാൽ കപ്പോളം തന്നെ ഞാൻ ഇതിന് വെള്ളത്തിലേക്ക് ഞാൻ ഒഴിച്ചു കൊടുക്കുന്നുണ്ട് ഇതാണ് വിനാഗിരിയാണ് ഞാനിവിടെ എടുത്തിട്ടുള്ളത് നമുക്ക് ഇതിലേക്ക് ഒരു ടീസ്പൂൺ നമുക്ക് ഇതിലേക്ക് ഉപ്പ് ചേർത്ത് കൊടുക്കാം അപ്പോൾ കറകളെയെല്ലാം ഇളക്കാനായി ഉപ്പിന് നല്ലൊരു കഴിവാണുള്ളത് അതുകൊണ്ടാണ് ഞാൻ ഇവിടെ ഉപ്പ് ചേർത്തിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=Y4lpA4X6qGc

Leave a Reply

Your email address will not be published. Required fields are marked *