ഭർത്താവിനെ വരച്ച വരയിൽ നിർത്തേണ്ടത് ഭാര്യയുടെ കടമയാണ്, നിന്റെ അച്ഛൻ എന്നെ ഒന്ന് തൊടുക പോലും ഇതുവരെ എന്നെ ചെയ്തിട്ടില്ല അറിയോ നിനക്ക്

എന്താണ് മോളെ കയ്യിലും കാലിലും എല്ലാം എന്തൊക്കെ അടിച്ചതുപോലെ നീലച്ചു കിടക്കുന്നുണ്ടല്ലോ അമ്മ അവരുടെ കയ്യിലും കാലിലും എല്ലാം തൊട്ടുനോക്കി അവളൊന്നു പതറിപ്പോയി അല്ലാതെ 200 ഗർഭിണിയാണ് എന്നുള്ള ബോധം വേണം അവൻ നിന്നെ പിരിഞ്ഞിരിക്കാൻ വയ്യ എന്ന് പറഞ്ഞ് ഇവിടെ നിർത്തിയിട്ടുള്ളത് എനിക്ക് തീരെ ഇഷ്ടപ്പെടുന്നില്ല ഇവിടെ ആരുണ്ട് അതിനു ഉത്തരം പറഞ്ഞത് അവരുടെ ഭർത്താവ് അജയ് ആയിരുന്നു അത് പേടിക്കേണ്ട സഹായത്തിന് ഒരു സ്ത്രീ വരും ഇവൾക്ക് ഇവിടെ ഒരു ജോലിയുമില്ല അവൻ എപ്പോഴും അവളെ ചുറ്റിപ്പറ്റി നിൽക്കുന്നതാണ്.

   

എന്ന് അവർ ഓർത്തു പ്രസവം വരെ ഉള്ളൂ ഇവൾ ഇവിടെ നിർത്താൻ കഴിയുന്നത് അതുകഴിഞ്ഞ് ഞാൻ കൊണ്ടുപോകും പ്രസവ സുരക്ഷയൊക്കെ ജോലിക്കാർ ചെയ്താൽ ശരിയാവില്ല അവർ തീർത്തു പറഞ്ഞു സീതയ്ക്ക് തന്നോട് എന്തോ പറയാനുണ്ട് എന്ന് അവർക്ക് തോന്നുന്നുണ്ടായിരുന്നു പക്ഷേ അവൻ അവിടെ നിന്നത് കൊണ്ടാകും അവർ ഒന്നും തന്നെ പറയുന്നുണ്ടായിരുന്നില്ല പ്രസവിച്ചു കഴിഞ്ഞപ്പോൾ ഒരു യുദ്ധം തന്നെ വേണ്ടിവന്നു.

അവളെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാൻ ഒടുവിൽ അവന്റെ വീട്ടുകാർ കൂടെ പറഞ്ഞപ്പോൾ സമ്മതിക്കേണ്ടതായി വന്നു പ്രസവിച്ചു കിടക്കുന്ന പെണ്ണിനെ കാണാൻ ഭർത്താവ് വരുന്നത് അത്ര നല്ലതല്ല എന്ന് ആ വേലക്കാരി പറഞ്ഞപ്പോൾ അമ്മ കാര്യമാക്കി എടുത്തില്ല പുതിയ തലമുറ ഇങ്ങനെയെല്ലാമാണ് നമ്മൾ എന്തെങ്കിലും പറഞ്ഞാൽ പഴയ ആളാവും എന്ന് പറഞ്ഞ് അവരുടെ വായ അടപ്പ്ച്ചു അവർ പക്ഷേ അവർ പോയി കഴിഞ്ഞ രാത്രി മകൾ കരയുന്നത് കണ്ടപ്പോൾ കാര്യം ചോദിച്ചു മാറിടങ്ങളിലെ മുറിവും തുടയിടുക്കിലെ രക്തസ്രാവം കണ്ട് അവർ ഞെട്ടിപ്പോയി സ്വസ്ഥത തരില്ല വയ്യെങ്കിൽ പോലും ഇങ്ങനെ ഉപദ്രവിക്കും അവൾ അത് പറഞ്ഞു പൊട്ടിക്കരഞ്ഞു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *