അയാൾ ഞെട്ടിപ്പോയി, വർഷങ്ങൾക്ക് ശേഷം തന്റെ കൂടെ ഇത്രയും കാലം ഉണ്ടായിരുന്ന പെൺകുട്ടി ആരാണെന്ന് അറിഞ്ഞപ്പോൾ

ഫോണിലൂടെ കാണിച്ചുതന്ന വീഡിയോ കണ്ടു കുറച്ചു നിമിഷങ്ങൾ ഞാൻ അതിലേക്ക് തന്നെ നോക്കി ഇരുന്നു പോയി ഞാൻ ആകെ തളരുന്നത് പോലെ കണ്ണിൽ കാണുന്നത് സത്യമല്ല എന്ന് എന്നെ തന്നെ ഞാൻ വിശ്വസിക്കാൻ ശ്രമിക്കു തോറും എന്റെ നെഞ്ചിടിപ്പ് വല്ലാത്ത തന്നെ വർധിക്കുന്നുണ്ടായിരുന്നു മടിയിൽ കിടന്ന് പാല് കുടിച്ചു ഉറങ്ങുന്ന മകളെ എന്റെ നെഞ്ചിലേക്ക് ഞാൻ നേരത്തെ പിടിച്ചു എന്റെ കെട്ടിപ്പിടുത്തത്തിൽ ശ്വാസം പോലും ലഭിക്കാതെ കരയുന്നത് കേട്ടിട്ടാണ് ഞാനെന്റെ ബോധത്തിലേക്ക് വന്നത് തന്നെ അനിയൻ ഫോൺ കട്ടാക്കിയിട്ടുണ്ട്.

   

ഞാൻ ഉടനെ തന്നെ അനിയനെ ഫോൺ വിളിച്ചു എടാ നീ ഇപ്പോൾ എവിടെയാണ് എന്റെ വാക്കുകളിൽ പകർച്ച ഉണ്ടായിരുന്നു ഞാനിപ്പോൾ ജീഭയിൽ ഉണ്ട് എന്റെ ശബ്ദത്തിന്റെ ഏറ്റവും കുറത്തിലുകൾ എല്ലാം മനസ്സിലാക്കിയത് കൊണ്ടാകണം അവൻ പതിയെ തന്നെ പറഞ്ഞു അയാൾ അവിടെ തന്നെ ഉണ്ടോ എത്ര പെട്ടെന്നാണ് എനിക്ക് ഭർത്താവ് എന്ന് പറയുന്ന അയാള് എനിക്ക് അയാളായി മാറിയിട്ടുള്ളത് അത് അവൻ കേട്ടതും ഫോണിലെ ബാക്ക് ക്യാമറ ഓൺ ആക്കി നേരത്തെ തന്നെ കണ്ടുവെച്ചിട്ടുള്ളത് ദൃശ്യങ്ങൾ ഒന്നുകൂടെ എനിക്ക് കാണിച്ചു തന്നു ഇക്കാ എന്റെ ഫൈസലിക്കാ.

ഏതൊരു പെണ്ണിനെ തോളിലൂടെ കയ്യിട്ട് നിൽക്കുന്നുണ്ട് ഈ കൈയുടെ കയ്യിൽ ഒരു കുട്ടി കൂടിയുണ്ട് എന്റെ മോളുടെ പ്രായത്തിലുള്ളത് തന്നെ ഞാൻ ഫോൺ കട്ട് ചെയ്ത് അവനോട് ഐഎംഒ ഗ്രൂപ്പുകൾ വിളിക്കാനായി പറഞ്ഞു അനിയൻ ഞാൻ പറഞ്ഞതുപോലെ തന്നെ ഗ്രൂപ്പുകൾ വിളിച്ചു ആ ഗ്രൂപ്പിൽ ഞാനും ഇക്കയും അവനും മാത്രമാണ് ഉള്ളത് കല്യാണം കഴിഞ്ഞ ഉടനെ തന്നെ ഞങ്ങൾക്ക് മൂന്ന് ആളുകൾക്കും ഒരേ സമയം സംസാരിക്കാൻ.

ഉണ്ടാക്കിയ ഒരു ഗ്രൂപ്പാണ് അത് സ്ഥിരമായി വിളിക്കാറുണ്ട് എങ്കിലും പതിയെ പതിയെ ഓരോരുത്തരും ഓരോ തിരക്കുകളിലേക്ക് പോയപ്പോൾ അതിലൂടെ വിളിക്കാതെയായി പോയി ഞാൻ പെട്ടെന്ന് തന്നെ ഫോൺ എടുത്തു കുറച്ചു നിമിഷങ്ങൾക്ക് ശേഷം ഇക്കയും പതിവ് ചിരി മുഖത്ത് വരുത്തി സമീപം ചോദിച്ചു ഇത് എന്താണ് ഈ ഒരു ഗ്രൂപ്പിൽ ഇപ്പോൾ ആ പെണ്ണും കുട്ടിയും ഇല്ലായിരുന്നു പക്ഷേ അവർ തൊട്ടടുത്ത് തന്നെ ഉണ്ട് എന്ന് എനിക്ക് ഉറപ്പാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *