100 കാര്യങ്ങൾ ചെയ്യാം പഴയ കുക്കർ വീട്ടിലുണ്ടോ, അറിയാതെ പോയല്ലോ ഇത്രയും കാലം

പഴയ കുക്ക്റുകൾ ഇനി ഒരിക്കലും കളയരുത് നിങ്ങൾക്ക് വളരെയധികം ഉപകാര എന്ന രീതിയിൽ തന്നെ നമുക്ക് ഉപയോഗിക്കാനായി കഴിയുന്നതാണ് നമ്മുടെ കൈകളിൽ എന്തായാലും മൂടി ഫിറ്റ് ആകാത്തതും നമ്മുടെ വരുമ്പോൾ അത് വിസിൽ വരാത്തതും അങ്ങനെ പല പ്രശ്നങ്ങളും എല്ലാം ഉണ്ടാകുമ്പോൾ നമ്മൾ മാറ്റി വയ്ക്കാറുണ്ട് ഇനി ഇത് ആക്രിക്കാർക്ക് ഒന്നും കൊടുക്കാൻ നിൽക്കേണ്ട നമുക്ക് അത് വളരെ അടിപൊളി ആയിട്ട് തന്നെ ഉപയോഗിക്കാനായി കഴിയും സിമ്പിൾ ടിപ്പ് ലേക്ക് എല്ലാവർക്കും സ്വാഗതം നിനക്ക് നല്ലൊരു ദിവസം നേർന്നുകൊണ്ട് നമുക്ക് എല്ലാവർക്കും.

   

വീഡിയോയിലേക്ക് കടക്കാം ആദ്യമായിട്ട് ഞാൻ ഇവിടെ പറയാൻ പോകുന്ന ഒരു പ്രശ്നം എന്ന് പറയുന്നത് ഇഡ്ഡലി ഉണ്ടാക്കാൻ വളരെ ബുദ്ധിമുട്ടാണ് ഈ തണുപ്പ് കാലത്ത് അത് വളരെ പൊന്തി വരാനായിട്ട് സോഫ്റ്റ് ആകുന്നത് അങ്ങനെ പല പ്രശ്നങ്ങളും എല്ലാം തന്നെ നമുക്ക് ഉണ്ടാകാറുണ്ട് അങ്ങനെ നമ്മൾ ഉപയോഗിക്കുന്ന കുക്കറിൽ നമ്മൾ ഇതെല്ലാം ചെയ്തു വച്ച് കഴിഞ്ഞാൽ പിന്നെ നമുക്ക് രാവിലെ എഴുന്നേറ്റ് അത് വേറൊരു പാത്രത്തിലേക്ക് തന്നെ മാറ്റണം അല്ലെങ്കിൽ നമുക്കത് ഉപയോഗിക്കാനായി കഴിയില്ല ഉപയോഗിക്കാതെ തന്നെ നമുക്കത് മാറ്റിവയ്ക്കുന്ന കുക്കറിലേക്ക്.

ഇതുപോലെ മാവ് ഒഴിച്ച് അടച്ചുവെച്ച് കഴിഞ്ഞിട്ടാണ് നല്ല രീതിയിൽ തന്നെ വയ്ക്കേണ്ടിവരും കാരണം അത് നല്ല പ്രഷർ ഓടുകൂടി തന്നെ ഇരിക്കുന്നതുകൊണ്ട് തന്നെ നല്ല രീതിയിൽ അത് പൊങ്ങിവരും അത് സോഫ്റ്റ് ആയിട്ട് തന്നെയുള്ള ഒരു അപ്പവും അതുപോലെതന്നെ ദോശകളും എല്ലാം തന്നെ നമുക്ക് ഉണ്ടാക്കാനായി കഴിയും തന്നെ നമുക്ക് രാവിലെ തന്നെ എഴുന്നേൽക്കുമ്പോൾ നമ്മൾ ചായ എല്ലാം വയ്ക്കുമ്പോൾ ഓരോരുത്തരും എഴുന്നേൽക്കുമ്പോൾ ചൂടാക്കി ചൂടാക്കി നമ്മൾ കൊടുക്കണം ഒരാൾക്ക് ചൂടാക്കി കുറച്ചു കഴിഞ്ഞ് വീണ്ടും ചൂടാക്കി അങ്ങനെ തന്നെ നമ്മൾ കൊടുക്കണം അല്ലെങ്കിൽ രണ്ടു മൂന്നു പ്രാവശ്യം നമ്മൾ ചൂടാക്കണം എന്തുണ്ട് ആവശ്യമൊന്നും ഇല്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുന്നത്..

Leave a Reply

Your email address will not be published. Required fields are marked *