നമ്മൾ ഭംഗി ഇല്ലാത്തതുകൊണ്ടും കാണാൻ വെളുപ്പുനിറം അല്ലാത്തതു കൊണ്ട് അവളെ അവൻ കളിയാക്കി, ശേഷം അവൾ ചെയ്ത പ്രതികാരം കണ്ടോ

ശരിക്കും ആ ചേട്ടൻ നിന്നെ തന്നെയാണ് നോക്കുന്നത് ഞാൻ ഒരുപാട് നേരമായി കാണുന്നുണ്ട് ആ കണ്ണ് കണ്ടോ എന്നെ നോക്കുമ്പോൾ എന്നൊരു സ്നേഹമാണ് നോക്കാം നിക്കാ ഇതും പറഞ്ഞ് എന്നെ തൊണ്ടയിൽ നുള്ളുന്ന ഉണ്ടായിരുന്നു ഈ ഡിഗ്രി ക്ലാസിലെ സുവോളജി പിരീഡിൽ ആണ് ഞങ്ങൾ ഇരിക്കുന്നത് തവളയുടെ ആമാശയും ഭഹനയന്തരവും എല്ലാം തന്നെ വളരെ കഷ്ടപ്പെട്ട് ടീച്ചർ വരച്ചു പഠിപ്പിക്കുന്നതിനിടയിലാണ് ഈ ഒരു കണ്ണുകളുടെ ശാസ്ത്രം ഞങ്ങളുടെ വായിൽ നോക്കുന്നത് ഏതുനിമിഷവും ടീച്ചറുടെ കൈയിലുള്ള ചുവക്ക പീസ് ഉന്നം തെറ്റാതെ തന്നെ തലയിൽ വീഴും എന്നുള്ള.

   

പേടി ഉണ്ട് എങ്കിലും എന്നെ നോക്കുന്ന അവനെ നോക്കാതിരിക്കുന്നത് എങ്ങനെയാണ് അതും പലപ്പോഴും ഞാൻ എടുക്കും എല്ലാവരും ആരാധനയോട് കൂടി തന്നെ നോക്കുന്ന ആ ഒരു ചെറുപ്പക്കാരൻ ഞാനും ഒന്ന് ഒളിച്ചുനോക്കി അത് ഇങ്ങോട്ട് തന്നെയാണ് നോക്കുന്നത് വാതിലുകളില്ലാത്ത ജനലിലൂടെ എന്നെയും നോക്കി എന്നെയും നോക്കി ഇരിക്കുന്നുണ്ട് ആദ്യമായിട്ടാണ് കൂട്ടത്തിലെ തന്നെ കാണാൻ തീരെ കൊല്ലത്ത് എന്നെ.

ഒരാൾ ഇങ്ങനെ നോക്കുന്നത് നെഞ്ചിന്റെ കൂടെ നിന്നും പേരറിയാത്ത ഒരു മേളം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ടായിരുന്നു കണ്ണുകൾ പിന്നെയും ആ യുവാവിനെ തേടിപ്പോകുന്നുണ്ടായിരുന്നു അവസ്ഥ കൂട്ടത്തിൽ ഒരുവിധം എല്ലാവർക്കും കാമുകൻ ഉള്ളതാണ് പക്ഷേ ഇവനെ കാണാൻ എന്തൊരു ഭംഗിയാണ് പോരാത്തതിന് സീനിയറും ആണ് ഞാൻ ഒരു വിലസും 45 മിനിറ്റ് ക്ലാസ് വായിനോട്ടത്തിനിടയിൽ കഴിഞ്ഞത് ഞാൻ അറിഞ്ഞില്ല ഈ ഒരു സമയം.

കൊണ്ട് തന്നെ ഞാൻ അവനെ പാട്ടുപാടി തീർന്ന ശേഷം കല്യാണ പന്തലിലേക്ക് വന്നതിനടയിൽ ഒരു വെളി നീ സ്വപ്നം കണ്ടിരുന്നു നാളത്തെ പ്രാക്റ്റിക്കലിന് മുമ്പ് തന്നെ റെക്കോർഡ് എന്റെ മേശപ്പുറത്ത് എത്തിയില്ലെങ്കിൽ ബാക്കി സ്വപ്നം ഞാൻ കാണിച്ചു തരാം നശിപ്പിച്ചു ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞിട്ടുണ്ടായിരുന്നു എങ്കിൽ അത് കഴിയാല്ലെങ്കിലും വീടിനെ തൊട്ടടുത്ത് താമസിക്കുന്നത് എന്നെ ഒടുക്കത്തെ ശ്രദ്ധ്യ യാണ് ഇവർക്ക് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *