എത്ര കാടുപിടിച്ച പറമ്പും ക്ലീൻ ആക്കി എടുക്കാം, പത്തു രൂപയും ഒഴിഞ്ഞ കുപ്പിയും ഉണ്ടെങ്കിൽ

നമ്മളിന്നിവിടെ പറയാൻ പോകുന്നതു വളരെ എളുപ്പത്തിൽ തന്നെ വളരെ ചെലവ് കുറഞ്ഞ രീതിയിൽ തന്നെ നമുക്ക് മുറ്റത്തും പറമ്പിലും കൃഷിയിടങ്ങളിലും എല്ലാം പുല്ല് ഉണക്കാനുള്ള ഒരു ടിപ്പാണ് ഞാനിവിടെ പറയാൻ പോകുന്നത് അപ്പോൾ നമുക്ക് മഴ തുടങ്ങി കഴിഞ്ഞാൽ നമുക്ക് ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രശ്നം തന്നെയാണ് വീടുകളിലാണ് എങ്കിലും കൃഷിയിടങ്ങളിലാണ് എങ്കിലും ഉണ്ടാകുന്നുണ്ട് ചുറ്റിലും വേനൽക്കാലത്തും കുറവൊന്നുമില്ല പക്ഷേ കുറച്ചു കൂടെ കൂടുതൽ ആകുമാറും എന്ന് മാത്രം എന്നാൽ ഇത് ആളുകൾക്ക് ഒരു ദിവസത്തെ കൂലി കൊടുക്കണം.

   

എങ്കിൽ ചുരുങ്ങിയത് 1000 1200 രൂപ ഒരു ശരാശരി ഒരു കൂലി കൊടുത്ത് നമ്മൾ ചെയ്യിപ്പിക്കുന്നത് ഇപ്പോൾ നമുക്ക് ഇന്ന് ഇത് വെറും പത്ത് രൂപ ചെലവിൽ തന്നെ നമുക്ക് പുല്ല് ഉണക്കാനുള്ള ഒരു സിമ്പിൾ ആയിട്ടുള്ള ഒരു ഐഡിയ ആണ് ഞാൻ ഇവിടെ പറയുന്നത് ഇപ്പോൾ വീഡിയോ ഇഷ്ടപ്പെടുകയാണെങ്കിൽ ലൈക്ക് ചെയ്യുക ഷെയർ ചെയ്യുക കമന്റ് ചെയ്യുക സബ്സ്ക്രൈബ് ചെയ്യുക വീഡിയോയിലേക്ക് കടക്കാം നമ്മൾ ഇന്നിവിടെ.

പറയാൻ പോകുന്നത് വെറും ₹10 താഴെ ചെലവ് വരുന്ന ഒരു പുല്ല് കളയാൻ ഉള്ള ഒരു എളുപ്പവഴിയാണ് ഞാനിവിടെ പറയുന്നത് പക്ഷേ ഇത്രയും കുറച്ച് ചേരുവകൾ ഉപയോഗിച്ച് ഇത്രയും നല്ല റിസൾട്ട്‌ ലഭിക്കുന്ന ഒരു ഐഡിയ പോലും നിങ്ങൾ കണ്ടിട്ടുണ്ടാവില്ല എല്ലാവരും ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കണം ഞാനിവിടെ എടുത്തിട്ടുള്ളത് ഒരു വേസ്റ്റ് ഒരു പ്ലാസ്റ്റിക്കിന്റെ ഒരു ബൗൾ ഞാനിവിടെ എടുത്തിട്ടുണ്ട് അപ്പോൾ അതിലേക്ക് ഞാൻ ഒരു കപ്പ് വെള്ളം ഒഴിക്കാൻ പോവുകയാണ് എത്രത്തോളം ആവശ്യം അതിനനുസരിച്ച് നമുക്ക് കോണ്ടാക്റ്റ് നമുക്കെടുക്കാം ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *