എന്താണ് ഇക്കാ നിങ്ങൾ പറയുന്നത് ഒരു ഭ്രാന്തനെ കൊണ്ട് നമ്മുടെ മകളെ കെട്ടിക്കണം എന്നോ പറയുന്നത് ജമീല നീ ചൂടാകാതെ ഞാൻ നിന്നോട് ഒരു അഭിപ്രായം ചോദിച്ചു എന്നല്ലേ ഉള്ളൂ 15 വർഷമായി ഞാൻ നിന്റെ മകളെ എനിക്കും മരുമകളായി തന്നുകൂടെ എന്ന് ചോദിച്ചപ്പോൾ എന്താണ് മറുപടി പറയേണ്ടത് എന്നറിയാതെ ഞാൻ കുറച്ചു വിഷമിച്ചു വീട്ടിൽ ചോദിച്ചിട്ട് മറുപടി പറയാം എന്ന് പറഞ്ഞ് ഞാൻ അവിടെ നിന്നും രക്ഷപ്പെടുക തന്നെയായിരുന്നു.
28 വയസ്സായില്ലേ നമ്മുടെ മകൾക്ക് മൂന്നെണ്ണം വേറെയും വളർന്നുവരുകയാണ് രണ്ടാമത്തേതിലും നല്ല പ്രായം കഴിഞ്ഞു നമ്മളിനി എന്തു ചെയ്യും എത്ര ആലോചനകൾ വന്നിട്ടുണ്ട് ആർക്കെങ്കിലും ഒന്ന് ഇഷ്ടപ്പെട്ടിരുന്നു എങ്കിൽ ഉള്ളത് ആയാലും നമുക്ക് അവരുടെ കല്യാണം നടത്താമായിരുന്നു എന്നാലും നമ്മുടെ മോളെ ഒരു ഭ്രാന്തന കൂടെ പറഞ്ഞു വിട്ട് നമുക്ക് മനസ്സമാധാനത്തോടെ ഇരിക്കാൻ കഴിയുമോ പാവമല്ലേ നമ്മുടെ മോളെ ജമീല അവനെ.
ഇങ്ങനെയുള്ള അസുഖമൊന്നുമല്ല വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം ചെറിയ ഒരു അസ്വസ്ഥത ഇത്രയേ ഉള്ളൂ ഈയൊരു ബന്ധം നടന്നു കിട്ടി കഴിഞ്ഞാൽ താഴെയുള്ള മൂന്നെണ്ണത്തിന്റെ കാര്യത്തിൽ അഹമ്മദ് ഹാജി സഹായിക്കും അയാൾ നല്ല ഒരു മനുഷ്യനാണ് ദിവസം 700 രൂപ കൂലിപ്പണിക്കാരനായിട്ടുള്ള എനിക്ക് എന്ത് ചെയ്യാൻ കഴിയും നമ്മുടെ മോളോട് ഒന്ന് ചോദിച്ചു നോക്കൂ പുറത്തുനിന്നുള്ള കരച്ചിൽ കേട്ടിട്ടാണ് ജമീല അകത്തേക്ക് നോക്കിയിട്ടുള്ളത് അതേപോലെ ഉപ്പായ്ക്ക് ചായയും ആയി വന്നതായിരുന്നു പതിവുപോലെതന്നെ കൈപിടിച്ചുകൊണ്ട് ഒരു രണ്ടാളുകളുടെയും ഇടയിൽ ഇരുത്തി മോള് പറയുന്നത് കേട്ടോ അത് കേട്ടപ്പോൾ ഒന്ന് തലയാട്ടി ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..