പെണ്ണ് കാണാന്‍ നാട്ടില്‍ പോയ ഗള്‍ഫ്കാരന്‍റെ അവസ്ഥ

ഇപ്പോൾ ഇവിടെ വളരെ വൈറലായി കൊണ്ടിരിക്കുന്ന ഒരു വീഡിയോ നമ്മൾ ഇപ്പോൾ ഇവിടെ കാണാനായി പോകുന്നത് പെണ്ണുകാണാൻ പോയ ഒരു പ്രവാസിയുടെ അവസ്ഥ എന്നുള്ള പേരിലാണ് ഇപ്പോൾ ഈ വീഡിയോ പ്രചരിക്കുന്നത് തന്നെ പെണ്ണൊന്നും ശരിയായിട്ടില്ല എന്നും 10 18 ദിവസമായി വന്നിട്ട് എന്ന് ഇതുവരെ ഒന്നും പെണ്ണിനെ കണ്ടിട്ടില്ല എന്നും എല്ലാം പറയുന്നുണ്ട് ഒരു പെണ്ണിനെ കണ്ടു അവൾ ഡിഗ്രി കഴിഞ്ഞതാണ് അപ്പോൾ.

   

അവൾ പറയുന്നത് ഇനിയും പഠിക്കാൻ ആഗ്രഹം ഉണ്ട് എന്നത് കഴിഞ്ഞിട്ട് കല്യാണം മതി എന്ന് പറയുന്നതും ഇപ്പോൾ ഉറപ്പിച്ചാ മതി എല്ലാം പറയുന്നുണ്ട് ഇപ്പോൾ അത് നടക്കാൻ സാധ്യതയില്ല പിന്നെ അത് കഴിഞ്ഞിട്ട് വേറെ ഒരു പെണ്ണിനെ കാണാൻ പോയി അവൾ ഡിഗ്രി ഫസ്റ്റ് ഗിയർ ആണ് അത് ഡിഗ്രി കമ്പ്ലീറ്റ് ചെയ്യണം അതുവരെ ഉറപ്പിച്ചിടാം എന്നും അങ്ങനെ അതും നടന്നില്ല ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *