എപ്പോഴും ഉമ്മയെ ചീത്ത പറയുന്ന ഭാര്യയോട് ഭർത്താവ് ചെയ്ത്, കണ്ട് നാട്ടുകാർ കയ്യടിച്ചു

രാവിലെ തന്നെ തുടങ്ങി ഓരോന്നും നശിപ്പിക്കാൻ നിങ്ങളോടു അല്ല തള്ളേ പറഞ്ഞത് അടുക്കളയിലേക്ക് വരരുത് എന്ന് കുറച്ചുകാലമായി അവളുടെ ദിവസം തുടങ്ങുന്നത് ഭർതൃ മാതാവ് ആയിട്ടുള്ള ആ ഉമ്മയുടെ കുറ്റങ്ങൾ പറഞ്ഞു കൊണ്ടാണ് ഉമ്മ മോളെ സഹായിക്കാം എന്ന് കരുതിയിട്ടാണ് ഒരു സഹായം ഓരോന്ന് താഴെയിട്ട് പൊട്ടിക്കുന്നതാണോ തള്ളേ സഹായം ഇനി അതും കൂടെ ഞാൻ വൃത്തിയാക്കണം ഒന്ന് പോയി തന്നാൽ മതി ഇവിടെ.

   

നിന്ന് ഉമ്മ തിരിഞ്ഞു നടന്നു വാതിൽക്കൽ എത്തിയപ്പോൾ അവൾ ഒന്നും കൂടെ പറയുന്നത് കേട്ട് ആ ഉമ്മയുടെ കണ്ണുനീരിൽ നിന്നും കണ്ണുനീർ പുറത്തേക്ക് വന്നു തമ്മിൽ പോയാൽ കുട്ടികളുടെ അടുത്തേക്ക് പോകാൻ നിൽക്കേണ്ട ദിവസവും കുളിക്കാത്ത നിങ്ങൾ അവരെ തൊടുന്നത് എനിക്ക് ഇഷ്ടമല്ല ഒന്നും പറയാതെ അമ്മ വേഗം റൂമിലേക്ക് പോയി ശരീരത്തെ വന്നിട്ടുള്ള രോഗം അസുഖം തളർച്ചയും എല്ലാം കാരണം കൊണ്ട് തന്നെ ദിവസവും കുളിക്കാനായി കഴിയാറില്ല അതിന്റെ പേരിലാണ് ഇന്ന് അവൾ ഉമ്മയോട് തന്റെ കുഞ്ഞിനെ തൊടരുത് എന്ന് പറഞ്ഞിട്ടുള്ളത് ഉമ്മ കട്ടിലിൽ.

പോയി കിടന്നു തലയണ മിഴിനീര് ഒപ്പി അവളുടെ കുത്ത് വാക്കുകളുടെ ഇപ്പോഴും കഴിഞ്ഞിട്ടുണ്ടായിരുന്നില്ല ഈ ഒരു തള്ള കാരണം എത്ര ദിവസമായി ഉമ്മയും ഉപ്പയും ഒന്ന് കണ്ടിട്ട് എങ്ങനെയാണ് പുന്നാരമോൻ ഉമ്മയെ ഒറ്റയ്ക്ക് ആക്കി പോകുന്നത് ഇഷ്ടമല്ല പോലും ഏതെങ്കിലും ഒരു വൃദ്ധസദനത്തിൽ കൊണ്ട് ചെന്ന് ആക്കാൻ പറഞ്ഞാൽ അതും കേൾക്കില്ല എന്നിട്ട് ഇപ്പോൾ സഹായിക്കാൻ വന്നിട്ടുണ്ട് പറ്റുമെങ്കിൽ പോലും തരത്തിൽ പോയി കിടക്ക്.

അത് എനിക്ക് വലിയ ഒരു സഹായി മാറും അവസാനത്തെ വാക്കുകൾ ആ ഉമ്മയുടെ മനസ്സിൽ നല്ലതുപോലെ വേദനിച്ചു താനും കേൾക്കാറുണ്ട് അവൾ എന്നെ അവിടെ കൊണ്ടുപോയി ആക്കാൻ പറയുന്നത് പക്ഷേ മുനീർ അത് സമ്മതിക്കാറില്ല അതിന്റെ പേരിൽ ഇപ്പോൾ അവർ തമ്മിൽ പ്രശ്നങ്ങളെല്ലാം തന്നെ തുടങ്ങിയിട്ടുണ്ട് ഇനി അത് ഉണ്ടാകാൻ പാടില്ല എന്നും അവൻ വന്നു കഴിഞ്ഞാൽ അവനോട് പറയണം ഉമ്മയ്ക്ക് അങ്ങോട്ട് പോകാൻ സമ്മതമാണ് എന്ന് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *