ഇപ്പോൾ ഇവിടെ വളരെ വൈറലായി മാറിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ ആണ് നമ്മൾ ഇപ്പോൾ ഇവിടെ കാണാൻ പോകുന്നത് കുട്ടികളെ വീഡിയോകളും നമ്മുടെ ഇതിനുമുമ്പും നമ്മുടെ ചാനലിൽ വന്നിട്ടുണ്ട് ഇപ്പോൾ ഇവിടെ അതുപോലെയുള്ള ഒരു രസകരമായ ഒരു വീഡിയോ ആണ് വളരെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് അഞ്ചാം ക്ലാസുകാരന്റെ പ്രണയം അച്ഛനോട് തുറന്നുപറയുന്നു എന്നുള്ള രീതിയിലാണ് ഇപ്പോൾ വീഡിയോ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് എന്തൊരു കാര്യം ചേട്ടനോട് സംസാരിക്കാനുണ്ട് എന്നാണ് പറയുന്നത് വീഡിയോയുടെ തുടക്കം.
തന്നെ ഇവൻ ഒരു കുട്ടിയോട് ഇഷ്ടമാണ് എന്ന് പറഞ്ഞിട്ടുണ്ട് എന്നും അവനെ നമുക്ക് വേണ്ട എന്ന് പറഞ്ഞപ്പോൾ ഇവൻ എന്നോട് പറഞ്ഞു അത് മാത്രം എന്നോട് പറയരുത് എനിക്ക് പറ്റില്ല എന്നൊക്കെ ആണവൻ പറയുന്നത് മനസ്സിലാക്കണം അപ്പോൾ അവന്റെ കൈയിൽ ഞാൻ കൊടുക്കാം എന്നും പറയുന്നുണ്ട്.
അച്ഛനോടാണ് പറയുന്നത് സ്കൂൾ വിട്ടു ഒരു കൊച്ചു വന്നു പറഞ്ഞു അഭിരാമി എന്നാണ് കുട്ടിയുടെ പേര് എന്റെ അടുത്ത് വന്ന് പറഞ്ഞു എന്നെ ഇഷ്ടമാണെന്ന് ഞാൻ പറഞ്ഞു എനിക്ക് അറിയുന്നില്ല പിന്നീട് എന്റെ അടുത്ത് വന്ന് ചോദിച്ചു എന്നെ ഇഷ്ടമാണെന്ന് അന്നേരം കൂട്ടുകാർ എല്ലാവരും പറഞ്ഞു പറയാൻ പറഞ്ഞു എന്നെല്ലാം ആ കുട്ടി പറയുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.