ഒരു കൂടപ്പിറപ്പ് ഇല്ലാത്തതും ചെറുപ്പം തൊട്ട് തന്നെ ഉള്ള ഒരു വേദന തന്നെയായിരുന്നു ചേട്ടന്റെ കല്യാണം ശരിയായി എന്ന് അറിഞ്ഞപ്പോൾ തൊട്ട് തന്നെ മനസ്സിന്റെ ഉള്ളിൽ പറഞ്ഞു തീരാത്ത അത്രയും ഒരു സന്തോഷം തന്നെയാണ് വീട്ടിലേക്ക് ആദ്യമായി കയറിവരുന്ന ഒരു മരുമകൾ പണ്ടെങ്ങോ അമ്മ എന്നോട് പറഞ്ഞിട്ടുള്ളത് ഓർമ്മയിൽ വന്നു എനിക്ക് എന്തെങ്കിലും സംഭവിച്ചു പോയി കഴിഞ്ഞാൽ അമ്മയുടെ സ്ഥാനം ഏട്ടത്തി അമ്മയ്ക്കാണ്.
എന്നുള്ളത് ഇനിയുള്ള ജീവിതത്തിൽ എന്റെ കുഞ്ഞ് കുഞ്ഞ് തെറ്റുകളെല്ലാം കണ്ടെത്തി അല്പം ദേഷ്യത്തോടെ കൂടി തന്നെ എന്നെ ഉപദേശിക്കാനും ഒരു ചെറിയ ഒരു ചേച്ചിയുടെ വത്സലത്തോടെ കൂടി തന്നെ സ്നേഹിക്കാനും ഇനി ഒരിക്കലും ഞാൻ കെട്ടിക്കൊണ്ടു പെണ്ണ് വരുന്ന പെണ്ണിന്റെ പിടിവാശികൾക്ക് മുമ്പിൽ വാറ്റി വെച്ച് അവളെ നേർവഴി കാണിക്കാൻ എനിക്ക് ജനിക്കാതെ പോയിട്ടുള്ള പെങ്ങളായി മാറി ഒരാൾ ഞങ്ങളുടെ വീട്ടിൽ ഉണ്ടായിരുന്നു എന്ന് അറിഞ്ഞപ്പോൾ മുതൽ പിന്നെ എനിക്ക് പുതിയ കിട്ടിയിട്ടുണ്ടായിരുന്നില്ല ദിവസങ്ങളെല്ലാം എന്നെ ഒപ്പിച്ചുകൊണ്ട്.
ഒരു മാസത്തെ ലീവും വാങ്ങിക്കൊണ്ട് നാളെ ഞാൻ നാട്ടിലെത്തും എന്ന് അമ്മയെ വിളിച്ചു പറഞ്ഞു അതുകേട്ടപ്പോൾ അമ്മയുടെ ഒരു ചോദ്യം നിനക്ക് കല്യാണത്തിന് ഒരാഴ്ച വന്നാൽ പോരേ എന്ന് ഞാൻ നാളെ തന്നെ അങ്ങോട്ട് വരാം എന്ന് പറഞ്ഞ് ഞാൻ ഫോൺ കട്ട് ചെയ്തു അടുത്ത ദിവസം വീട്ടിലെത്തി പെട്ടി തുറന്ന് നോക്കിയപ്പോൾ അമ്മയും അമ്മയും കണ്ടത് രണ്ട് സാരിക്കൾ അത് ഏട്ടനാണ് എന്ന് പറഞ്ഞ് മാറ്റി വെച്ചപ്പോൾ മുഖം മാറുന്നുണ്ടായിരുന്നു.
സാരസ്വതി ചേട്ടന്റെ കല്യാണം ആയി എന്ന് അറിഞ്ഞപ്പോൾ തൊട്ട് ഈ ഒരു ചെക്കൻ നിലത്തു ഒന്നുമല്ലല്ലോ അമ്മായി കുശുമ്പ് കൊണ്ട് പറയുന്നതാണ് എങ്കിലും ഒന്നോർത്താൽ ആ പറയുന്നത് സത്യം തന്നെയാണ് മനസ്സിന്റെ ഉള്ളിന്റെ ഉള്ളിൽ ഞാൻ ആരോടും തന്നെ പറയാതെ ഉള്ള ഒരു സ്വപ്നം തന്നെയാണ് ചേട്ടന്റെ കല്യാണം സ്വന്തം ഭാവി പോലും മാറ്റിവെച്ചുകൊണ്ട് തന്നെ ഒരു അച്ഛന്റെ സ്ഥാനത്തു നിന്ന് തന്നെ എന്നെ പഠിപ്പിച്ചു കൊണ്ട് ഇതുവരെ എത്തിച്ചിട്ടുള്ളത് എന്റെ ചേട്ടനാണ് ആ ചേട്ടന്റെ കല്യാണം എന്ന് പറയുമ്പോൾ തന്നെ എല്ലാ കാര്യങ്ങളിലും ഞാൻ തന്നെ വേണം മുൻപിൽ ആയിട്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.