പൂച്ചയെ കൊഞ്ചിച്ച് കുഞ്ഞാവ പൂച്ചയുടെയും ഈ കുഞ്ഞിന്റെയും സ്നേഹം കണ്ടോ !!!!

കുഞ്ഞുവാവ ഈ കുഞ്ഞിന്റെയും പൂച്ചയുടെയും സ്നേഹം കണ്ടോ അയ്യോ തങ്ക പൂച്ച എന്തിനാണ് കരയുന്നത് കുഞ്ഞി പൂച്ചയെ പൂച്ചയുടെ പേര് എന്താണ് എന്തിനാണ് കരയുന്നത് വാശി പിടിക്കല്ലേ വായോ നമുക്ക് പോയി ബോള് കളിക്കാൻ വീട്ടിൽ കയറി വന്ന പൂർത്തിയായി കൊഞ്ചിക്കുന്ന ഒരു പൊന്നുമോളുടെ ക്യൂട്ട് ആയിട്ടുള്ള വീഡിയോ വളരെ ശ്രദ്ധേയമായി മാറുന്നു ടീച്ചറുടെ ക്ലാസ്സ് കഴിഞ്ഞതോടുകൂടി വീട്ടിൽ വരുന്ന പൂച്ചകളുടെ.

   

പേര് ചോദിച്ചു നടക്കലാണ് എത്ര ഈ ഒരു കുഞ്ഞുവാവയുടെ ഇപ്പോഴത്തെ ജോലി കുഞ്ഞുവാവയുടെ ചോദ്യങ്ങൾക്ക് ഈ ഒരു സുന്ദരി പൂച്ച അനങ്ങാതെ തന്നെ കിടന്നു കൊടുക്കുന്നുണ്ട് കുഞ്ഞി പൂച്ചയെ കരയല്ലേ എല്ലാം വളരെയധികം ആത്മാർത്ഥമായി തന്നെയാണ് മോള് പറയുന്നത് പൂച്ച പൂച്ചയുടെ പേരെന്താണ് ഇങ്ങനെ പലതവണ ചോദിച്ചിട്ടും കരച്ചിൽ മാത്രമായപ്പോൾ കക്ഷി തന്നെ പൂച്ചയ്ക്ക് പേരും ഇട്ട് അത് നീട്ടി വിളിച്ചത് തങ്കു പൂച്ചയെ.

കരയുന്ന പൂച്ച ചിരിപ്പിക്കാൻ എല്ലാം തന്നെ നോക്കുന്നുണ്ട് കൂടി പൂച്ചയ്ക്ക് ഉമ്മ കൊടുക്കാനായി പോവുകയാണ് കുഞ്ഞു പൂച്ചയെ ഉമ്മ തരാവേ എന്തിനാണ് കരയുന്നത് വായോ നമുക്ക് ബോള് കളിക്കാൻ വളരെ നിഷ്കളങ്കതയോട് കൂടിയ കുഞ്ഞിനെ ചോദ്യങ്ങൾക്കെല്ലാം തന്നെ വളരെ അനുസരണയോടുകൂടി തന്നെ കിടക്കുകയാണ് ആ പൂച്ചയും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ.

Leave a Reply

Your email address will not be published. Required fields are marked *