വീട്ടിലേക്ക് എല്ലാവർക്കും സ്വാഗതം അപ്പോൾ നമ്മുടെ പഠിക്കാൻ ആയിട്ട് പോകുന്നത് തന്നെ നമ്മൾ കഴുത്ത് എങ്ങനെ കട്ട് ചെയ്യാൻ വളരെയധികം സിമ്പിൾ ആയിട്ട് തന്നെ ചെയ്യാൻ കഴിയുന്നു എന്നുള്ളതാണ് ഇപ്പോൾ നൈറ്റി മാത്രമല്ല മുസ്ലിം ചുരിദാറിലും എല്ലാം തന്നെ നമുക്ക് ചെയ്തു നോക്കാം ഞാനിവിടെ പറയാനായി പോകുന്ന തന്നെ ആദ്യത്തെ ഒരു മെത്തേഡ് ആണ് അത് വളരെ ഡീറ്റെയിൽ ആയി തന്നെയാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത്.
കാര്യമായിട്ട് നമുക്ക് ഇന്നലെ കട്ട് ചെയ്തു വച്ചിട്ടുള്ള ഒരു പീസാണ് ഇവിടെ കാണാൻ പോകുന്നത് ഫ്രണ്ട് പീസ് അല്ലാതെ ഇങ്ങനെ കട്ട് ചെയ്തു നമ്മൾ എടുത്തിട്ടുണ്ട് ആദ്യമേ തന്നെ നമുക്ക് ഇതൊന്നു പിരി വിടർത്തി നമുക്ക് എടുക്കാൻ കട്ടിംഗ് കഴിഞ്ഞപ്പോൾ തന്നെ ഒരു തുണി വെച്ചിട്ട് ഞാനൊരു കെട്ടിവച്ചിട്ടുണ്ടെങ്കിൽ ചിലപ്പോൾ നമ്മൾ അത് ഇതിലെ ചെറിയ പീസ് നഷ്ടപ്പെട്ടുപോകും അത് ഒഴിവാക്കാനായിട്ട് നമ്മൾ കെട്ടിവച്ചിട്ടുള്ളത് ആദ്യമേ തന്നെ നമ്മൾ ചെയ്യാൻ പോവുകയാണ് അപ്പോൾ ആദ്യമേ തന്നെ ചെയ്യേണ്ടത് എന്താണെന്ന് വെച്ചുകഴിഞ്ഞാൽ ഒരു വേസ്റ്റ് ഒരു തുണി എടുക്കുക.
ഈയൊരു തുണി എടുത്തിട്ട് നമുക്കിങ്ങനെ മടക്കി മടക്കി ഒരു സ്റ്റിച്ച് ഒന്ന് ചെയ്തു നോക്കുക എന്തിനാണെന്ന് അറിഞ്ഞിട്ടുണ്ടെങ്കിൽ ആദ്യമേ തന്നെ തയ്ക്കുമ്പോൾ തുണി കട്ടപിടിക്കുന്നത് അപ്പോൾ അത് ഒഴിവാക്കാൻ ആയിട്ട് തന്നെയാണ് അപ്പോൾ നല്ല തുണിയിൽ നമുക്ക് അങ്ങനെ ഒരു പ്രശ്നം നമുക്ക് വരാൻ പാടില്ല അപ്പോൾ നമുക്ക് ഇതൊന്നു സ്റ്റിച്ച് ചെയ്ത് നമുക്ക് നോക്കാം അപ്പോൾ ഈ ഒരു തുണിയിൽ ഞാൻ ഇവിടെ ഇത് സ്റ്റിച്ച് ചെയ്തു കൊടുക്കാനായി പോവുകയാണ് നൂലെല്ലാം ആദ്യമേ തന്നെ ഞാൻ ഇവിടെ കോർത്തു വച്ചിട്ടുണ്ട് ഇതുപോലെ കുറച്ച് ആദ്യത്തെ കട്ട കട്ടയായിട്ട് കുറച്ച് സ്റ്റിച്ചിങ് ഇങ്ങനെ വരും അപ്പോൾ നമുക്ക് വേസ്റ്റ് അടിച്ചു എടുക്കാം പിന്നീടുള്ളതെല്ലാം വളരെ നല്ലതുതന്നെ ആയിരിക്കും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.