അമ്മായമ്മ മകൻ മരിച്ചപ്പോൾ മകന്റെ ഭാര്യയോട് ചെയ്തത് കണ്ടാൽ പൊട്ടി കരഞ്ഞു പോകും

കത്ത് വായിക്കാനായി തുടങ്ങിയപ്പോൾ അവരുടെ കണ്ണുകൾ നിറയുന്ന ഒരു കാഴ്ചയാണ് കണ്ടിട്ടുള്ളത് സന്തോഷവാർത്ത ആണല്ലോ കുട്ടിയെ കാവിലെ ഭഗവതി കണ്ണടച്ച് ഇരിക്കുകയല്ല എല്ലാം കാണുന്നുണ്ട് മറുപടിയായി നല്ലൊരു പുഞ്ചിരി തന്നെ നൽകിക്കൊണ്ട് ഉമ്മറത്തേക്ക് പോയി എവിടുന്നാണ് മോളെ കത്ത് അവളുടെ സന്തോഷം കൊണ്ട് ആ ദേവകി അമ്മ ചോദിച്ചു മറക്കാനാവാത്ത സന്തോഷം കൂടി തന്നെ ദേവകി അമ്മയ്ക്ക് നേരെ.

   

അവൾ കത്ത് നീട്ടി കണ്ണട വെച്ച് കത്തുവായിട്ടുള്ളതും അതിൽ ആതിരയെ കെട്ടിപ്പിടിച്ച് നെറ്റിയിൽ ചുംബിച്ചു ചുമരിൽ ഫോട്ടോയിലേക്ക് നോക്കി അവൾ മനസ്സിൽ പറഞ്ഞു ഏട്ടാ എനിക്ക് ജോലി കിട്ടി അമ്മയ്ക്ക് ഇനി ഒരു കുറവും പോലുമില്ലാതെ നോക്കിക്കൊള്ളാം എന്ന് പറയാൻ എനിക്ക് ധൈര്യമുണ്ട് ദേവകി അമ്മ സാരിയുടെ തുമ്പ് കൊണ്ട് കണ്ണീരിൽ തുടച്ചു ആതിര മൊബൈൽ ഫോൺ എടുത്തു മുറ്റത്തേക്ക് വിളിച്ചു അമ്മേ ഒരു ഹാപ്പി ന്യൂസിന്റെ എനിക്ക് ജോലി കിട്ടി ഓർഡർ ഇപ്പോൾ ഞാൻ ഒപ്പിട്ട് വാങ്ങിയിട്ടല്ലേ ഉള്ളൂ അത് ഇപ്പോൾ വേണ്ടിയിരുന്നില്ല ഇനിയിപ്പോൾ.

ഈ കടപ്പാടിന്റെ പേരിൽ നിന്നെ വിട്ടു തരാമല്ലോ അങ്ങയെ തലയ്ക്കൽ നിന്നും അമ്മയുടെ ആ വാക്കുകൾ ഇട്ടപ്പോൾ അവൾ ആ ഫോൺ കട്ട് ചെയ്തു വേണ്ടിയിരുന്നില്ല വെറുതെയുള്ള സന്തോഷം കളയാനായിട്ട് ദേവിക അമ്മയെ നോക്കി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അവൾ അകത്തേക്ക് കയറി കിടക്കയിലേക്ക് മലർന്ന് കിടക്കുമ്പോൾ അവൾ ചിന്തിച്ചു അമ്മയെ കുറ്റം പറയാൻ കഴിയില്ല എത്ര ചെറുപ്പത്തിൽ തന്നെ സ്വന്തം മകൾ വിധവയായി.

കഴിയുന്നത് ഏതു അമ്മയ്ക്കാണ് സഹിക്കുന്നത് ആതിര മുഖം തിരിച്ചുവരിലേക്ക് നോക്കിയ കല്യാണ വണ്ടിയിൽ ഒട്ടിച്ചിട്ടുള്ള വളരെ വലിയ പോസ്റ്ററുകൾ കൊണ്ടുവന്നത് ഏട്ടനാണ് ഇവിടെ വെച്ചിട്ടുള്ളത് എന്നും ഇത് കാണണമെന്നും പറഞ്ഞത് വർഷം അഞ്ചാറായിട്ടും ഇതുവരെ അത് അവിടെ നിന്നും മാറ്റിയിട്ടുണ്ടായിരുന്നില്ലശരിക്കും പറഞ്ഞാൽ ആ ഫോട്ടോയിൽ കാണുന്ന മുഖം മാത്രമാണ് ഓർമ്മയുള്ളത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *