എന്റെ ഉള്ളിൽ ഒരു പേടി വരുന്നത് ഞാൻ അറിഞ്ഞു ഇവൻ ഇത് എപ്പോൾ അടുത്ത് വന്ന് ഇരുന്നു, സംഭവം കേട്ട് നാട്ടുകാർ പിടിച്ചു കുലുങ്ങി

നല്ല സുന്ദരിയാണ് പുറത്തേക്കാഴ്ചകളിലേക്ക് നോക്കിനിൽക്കുന്ന എന്നോടെ തൊട്ടടുത്തിരിക്കുന്ന ചെറുക്കൻ എന്ന് എങ്ങനെ പറഞ്ഞപ്പോൾ ആദ്യം ഞാൻ ഒന്ന് പകച്ചു പോകും ദൈവമേ ഇത് ഏതാണ് ഇപ്പോൾ ഈ ഒരു അവതാരം ഇതിനുമുമ്പ് ഇങ്ങനെ ഒരുത്തനെ ഞാൻ ഈ ലോകത്ത് ഞാൻ കണ്ടിട്ടില്ലല്ലോ ആളെ കണ്ടാൽ ഒരു പത്ത് 18 വയസ്സ് എല്ലാം തന്നെ തോന്നിക്കും ഏതൊരു സ്കൂളിൽ യൂണിഫോമാണ് വേഷം മീശ മുളച്ചു വരുന്നതേയുള്ളൂ എങ്കിലും.

   

എന്റെ ഉള്ളിൽ ഒരു പേടി വരുന്നത് ഞാൻ അറിഞ്ഞു ഇവൻ ഇത് എപ്പോൾ അടുത്ത് വന്ന് ഇരുന്നു കണ്ടൈൻ തന്നെ ഞാൻ അങ്ങനെയാണ് ബസ്സിൽ സ്ലൈഡ് സീറ്റ് കിട്ടി കഴിഞ്ഞാൽ ഞാൻ ഭൂമിയിലുള്ള ബാക്കിയില്ല ഞാൻ മറക്കും അവൻ വന്നിരിക്കുന്നത് കണ്ടിട്ടുണ്ടെങ്കിൽ എന്തെങ്കിലും പറഞ്ഞ് ഒഴിവാക്കാമായിരുന്നു അല്ലെങ്കിൽ എനിക്ക് ഈ സീറ്റ് മാറിയിരിക്കാമായിരുന്നു ഞാനൊന്ന് ചുറ്റിലും നോക്കി ബസ്സിൽ അവിടെയും ആയിട്ട് വേറെയും ഒഴിഞ്ഞ.

സീറ്റുകൾ എല്ലാം കാണുന്നുണ്ട് എന്നിട്ടും അവൻ എന്റെ അടുത്ത് വന്നിരുന്നത് എന്നിലുള്ള ഒരു ഭയമുണ്ടാക്കി ഇന്നത്തെ കാലമാണ് എല്ലാ പ്രായത്തിലുള്ള ആളുകളെയെല്ലാം സൂക്ഷിക്കേണ്ടതാണ് ഞാൻ കൈകളിൽ ബാഗിൽ മുറുകെപ്പിടിച്ച് നീങ്ങിയിരുന്നു ആളെ അപ്പോഴും നോക്കി എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു അകത്തും ഉയർന്നുവരുന്ന ഭയം പുറത്ത് കാണിക്കാതെ ഞാൻ അവനെ ഒന്ന് നോക്കി എന്താണ് ഡാ എന്റെ ചോദ്യത്തിന് അല്പം കനം ഉണ്ടായിരുന്നു ചേച്ചിയുടെ പേര് എന്താണ് അവന്റെ വളരെ ചോദ്യം വളരെ സൗമതിയോടുകൂടിയായിരുന്നു മറുപടി.

എന്നപോലെ ചോദിച്ചത് അറിഞ്ഞിട്ട് എന്തിനാണ് ഞാൻ ദേഷ്യം കുറച്ചിട്ട് ഉണ്ടായിരുന്നില്ല കല്യാണം കഴിക്കാനാണ് പതറാതെയുള്ള അവന്റെ മറുപടികേട്ട് എന്റെ നാക്കി ഇറങ്ങിപ്പോയി ഇത് എന്തിന്റെ കുഞ്ഞാണ് ഇതാണോ ന്യൂജനറേഷൻ ചെക്കന് കഴിഞ്ഞിട്ടില്ല അപ്പോഴേക്കും തന്നെ കല്യാണം കഴിക്കണം എന്നുള്ള ചിന്ത വന്നിട്ടുണ്ട് വിശ്വസിക്കാൻ കഴിയാതെ ഞാൻ അവനെ ഒന്നുകൂടെ അടിമുടി നോക്കി ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *