ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് അല്ലെങ്കിൽ ചെയ്യാനായി പോകുന്നത് തൊടുകുറി ശാസ്ത്രവുമായി ബന്ധപ്പെട്ട് ഒരു കാര്യമാണ് നമുക്കെല്ലാവർക്കും അറിയാം ഹൈന്ദവ വിശ്വാസം അനുസരിച്ച് തൊടുകുറിശാസ്ത്രം എന്നു പറയുന്നത് നമുക്ക് മനസ്സിൽ ഏതെങ്കിലും ഒരു കാര്യം ആഗ്രഹിച്ചുകൊണ്ട് ഏതെങ്കിലും ഒരു കാര്യം പ്രതീക്ഷിച്ചു നമ്മുടെ ആഗ്രഹം സഫലീകരിക്കപ്പെടുമോ ദേവന്റെ അനുഗ്രഹം എത്രത്തോളം നമ്മുടെ കൈകളിലുണ്ട്.
അല്ലെങ്കിൽ നമ്മുടെ എത്രത്തോളം കാത്തിരിക്കണം പ്രതിവിധികൾ എന്തെങ്കിലുമുണ്ടോ ഇങ്ങനെയുള്ള കാര്യങ്ങൾ എല്ലാം നമ്മൾ നോക്കുന്നതാണ് തൊടുകുറി ശാസ്ത്രം അനുസരിച്ച് നമ്മൾ നോക്കുന്നത് അപ്പോൾ ഇന്നത്തെ ഇവിടെ ഇപ്പോൾ നിങ്ങൾക്ക് ചിത്രങ്ങളിലൂടെ കാണാനായി സാധിക്കും നാലു വസ്തുക്കൾ നൽകിയിട്ടുണ്ട് ഇതിൽ ഒന്നാമത്തെ വസ്തു എന്ന് പറയുന്നത് ശ്രീകൃഷ്ണ ഭഗവാനുമായി ബന്ധപ്പെട്ടതാണ് നാലു വസ്തുക്കളും ആദ്യത്തെ വസ്തു മഞ്ചാടിക്കുരുവാണ്.
കണ്ണനെ ഏറ്റവും പ്രിയപ്പെട്ട മഞ്ചാടിക്കുരുകൾ രണ്ടാമത്തേത് എന്ന് പറയുന്നത് ഭഗവാൻ തന്റെ തലയിൽ അണിയുന്ന മയിൽപീലിയാണ് ഭഗവാനുമായിട്ട് എപ്പോഴും ബന്ധപ്പെട്ടുള്ള ഒരു വസ്തുവാണ് മയിൽപീലി എന്നു പറയുന്നത് മൂന്നാമത്തേത് എന്ന് പറയുന്നത് ആലിലയാണ് നാലാമത്തെ എന്ന് പറയുന്നത് കോലക്കുഴൽ ആണ് ഭഗവാനോടൊപ്പം എപ്പോഴും കൈകളിലുള്ള കോലക്കുഴൽ ഇത്തരത്തിൽ കാണുന്ന ചിത്രങ്ങളിൽ കാണുന്ന നാലു വസ്തുക്കൾ മഞ്ചാടി മയിൽപീലി ആലില കോലക്കുഴൽ.
ഇത്തരത്തിലുള്ള നാലു വസ്തുക്കളിലേക്ക് നിങ്ങൾക്ക് മാറിമാറി തന്നെ ഒന്നോ രണ്ടോ പ്രാവശ്യം നോക്കാവുന്നതാണ് നോക്കിയതിനുശേഷം നിങ്ങളുടെ മനസ്സിനെ ഏകാഗ്രതമാക്കി നിങ്ങളുടെ മനസ്സിനെ നിങ്ങൾ വല്ലാതെ ആഗ്രഹിക്കുന്ന നിങ്ങൾക്ക് നടന്ന കിട്ടണം എന്ന് നിങ്ങൾ വിചാരിക്കുന്നവർ നിങ്ങൾക്ക് ഈശ്വരാ അനുഗ്രഹം കൊണ്ട് ഉടനെ തന്നെ നടന്നാൽ വലിയ ഉപകാരം ആയിരിക്കും എന്ന് തോന്നുന്ന നിങ്ങൾ ഒരുപാട് കാത്തു കാത്തിരിക്കുന്ന ആ ഒരു ആഗ്രഹം നിങ്ങളുടെ മനസ്സിൽ വിചാരിക്കുക വിചാരിച്ചതിനുശേഷം കണ്ണുകൾ അടച്ച് മനസ്സിനെ ഏകാഗ്രത ആക്കികൊണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.