നമ്മുടെ ഒമ്പതാമത്തെ ക്ലാസ് ആണ് ഇത് നമ്മുടെ ഇന്നത്തെ ക്ലാസ്സിലുള്ള ടോപ്പിക്ക് ഒരു കട്ടിനെ കുറിച്ച് തന്നെയാണ് സാധാരണയുണ്ട് അതുപോലെ തന്നെ ത്രീഫോർത്ത് കൊണ്ട് നമുക്ക് എങ്ങനെയാണ് ഒരു ചുരിദാറിന്റെ നൈറ്റ് എല്ലാം തന്നെ ബ്ലൗസിന് എന്തിന് ആണെങ്കിലും സ്ലീവ് എങ്ങനെ നമുക്ക് കട്ട് ചെയ്യാം നമുക്കത് എങ്ങനെ നമുക്ക് വൃത്തിയിൽ കട്ട് ചെയ്തെടുക്കാം എന്നുള്ളതാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് ഞാൻ നാളെ ചെയ്യാൻ പോകുന്നത് ചുരിദാറിന്റെ വീഡിയോയുടെ ചുരിദാർ നമുക്ക് എങ്ങനെ കട്ട് ചെയ്യാം എങ്ങനെ സിമ്പിൾ ആയിട്ട് തന്നെ നമുക്ക് ചെയ്യാം.
എന്നുള്ളതാണ് ഞാൻ പറയാൻ പോകുന്നത് ഈയൊരു വീഡിയോ ഞാൻ ചുരിദാറിന്റെ വീഡിയോയിൽ ചെയ്യാം എന്നാണ് ഞാൻ കരുതിയിട്ടുള്ളത് പക്ഷേ ഈ ഒരു വീഡിയോയും പക്ഷേ പിന്നെ ഞാൻ കരുതി ലീവ് കട്ടിംഗ് കറക്റ്റ് ആയിട്ട് തന്നെ ഒരു 20 മിനിറ്റിന്റെ വീഡിയോ ആയിട്ട് കിട്ടാനാണ് നിങ്ങൾക്ക് അത് വളരെ പെട്ടെന്ന് തന്നെ മനസ്സിലാക്കാനായി കഴിയുകയുള്ളൂ ചുരിദാർ എന്ന് പറയുമ്പോൾ അതിൽ ചില കാൽക്കുലേഷൻസ് എല്ലാം.
തന്നെ വരും അതിൽ ഒരുപാട് വർക്കിംഗ് കാര്യങ്ങളും എല്ലാം തന്നെ വന്ന് ചേരും ഇപ്പോൾ രണ്ടും കൂടിയാകുമ്പോൾ നമുക്ക് ഒരുപാടു വീഡിയോയുടെ ലെങ്ത് കൂടിപ്പോകും അങ്ങനെയായാലും ഒരു മണിക്കൂർ പച്ചയായി പോകുന്നതാണ് അപ്പോൾ ഞാൻ കരുതി ആരും ചുരിദാറിന്റെ വീഡിയോ ഇപ്പോൾ ഇവിടെ ഈ ഒരു സമയത്ത് തന്നെ സ്ലീവിന്റെ വീഡിയോ നമുക്ക് ഡീറ്റെയിൽ ആയി കാണിക്കാം എന്ന് കരുതി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.