മടുത്തു ഇനി എനിക്ക് അവളെ സഹിക്കാൻ കഴിയില്ല ഒന്നെങ്കിൽ ഞാൻ പോകണം അല്ലെങ്കിൽ അവളെ ഞാൻ പറഞ്ഞു വീട്ടിൽ വിടണം പന്ത്രണ്ടു മണിക്ക് ഫോണിൽ വിളിച്ച് പള്ളിയിൽ ഇറങ്ങി നിൽക്കാൻ പറഞ്ഞിട്ടുള്ളത് ഫൈസൽ ആയതുകൊണ്ട് മാത്രമാണ് ഉറക്കം കളഞ്ഞു അവൻ എഴുന്നേറ്റത് ഉടനെ വീട്ടിൽ കയറാതെ കാറിലേക്ക് കയറാൻ പറഞ്ഞപ്പോൾ തന്നെ ആദ്യം ഓർത്തു എന്തെങ്കിലും ഒരു അപകടം നടന്നിട്ടുണ്ടോ എന്ന് പിന്നെയാണ് മനസ്സിലായിട്ടുള്ളത്.
അവളുമായി വഴക്ക് ഉണ്ടാക്കി വണ്ടിയിൽ നിന്ന് കയറി ഇറങ്ങിയിട്ടുള്ളതാണ് എന്ന് ഒരു സ്വസ്ഥതയും കിട്ടുന്നില്ല ചെവിയിൽ മൂട്ട പോയത് പോലെയാണ് ഇന്ന് താമസിച്ചു ചെന്നതിനാണ് എങ്കിൽ ഇന്നലെ നേരത്തെ ചെന്നപ്പോൾ ഫോണിൽ സ്റ്റാർ മാജിക് കണ്ടതിന് എന്നും എന്തെങ്കിലും ഒന്ന് ഒപ്പിച്ചു വയ്ക്കും ഒരു ചൊല്ലുണ്ടല്ലോ മഴ ഒരു ദിവസം പെയ്തിറങ്ങും മഴ മരം ഏഴു ദിവസം എന്ന ലാസ്റ്റ് സഹികെട്ട് ഒരെണ്ണം ഞാൻ പൊട്ടിച്ചു അപ്പോൾ കരച്ചിലായി ഞാൻ അവിടുന്ന് ഇറങ്ങിപ്പോന്നു അല്ല ഇങ്ങോട്ട് വന്നിട്ടുള്ളത് എന്തിനാണ് പുല്ലേ എന്റെ ഉറക്കം കളയാനാണ് ഒരു ഈച്ച പോലെയില പോലും.
അനങ്ങാത്ത നിശബ്ദതയിൽ ടോം ആൻഡ് ജെറിയിലെ ടോമിനെ പോലെ പാത്തു ചെന്ന് അവളെ ഒന്ന് തൊട്ടാൽ ആ സമയത്താണ് നിന്റെ ഒരു ഫോൺകോൾ എല്ലാം റെഡിയാക്കി ഫോൺ സൈലന്റ് ആക്കാൻ മറന്നാൽ ഉള്ള ദുരന്തം മൂന്നുമണിക്ക് ഇറക്കിയിട്ടുള്ള ചെറുതും അതിന്റെ മൂത്തതും കൂടെ എഴുന്നേറ്റ് ഒരുമിച്ച് പാട്ട് കരയാൻ തുടങ്ങി ഒറ്റ തള്ളിനെ അവൾ എന്നെ തള്ളിയിട്ടു നല്ല ഒരു രാത്രികാല രാത്രിയാക്കി മാറ്റിയിട്ട് അവന്റെ ഒരു കുമ്പസാരം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.