ഇനി ആരും മുട്ടത്തോട് വലിച്ചെറിയേണ്ട. വീട്ടമ്മമാർക്ക്100% ഉപകാരപ്പെടും

നമ്മൾ ഇവിടെ പറയാൻ പോകുന്നത് മുട്ടത്തോട് എല്ലാം നമുക്ക് നമുക്ക് മുട്ട പൊട്ടിച്ചതിനുശേഷം നമ്മൾ വലിച്ചെറിയാൻ ആണ് പതിവ് ഇനി ആരും വലിച്ചെറിയേണ്ട കാര്യമില്ല നമുക്ക് വീഡിയോ കണ്ടു കഴിഞ്ഞാൽ തീർച്ചയായിട്ടും തന്നെ നമുക്ക് ഇതിൽ നിന്നും ഒരു ടിപ്പ് എങ്കിലും നമുക്ക് വളരെയധികം ഉപകാരപ്പെടുന്നതാണ് അപ്പോൾ നമുക്ക് നേരം നമുക്ക് വീഡിയോയിലേക്ക് പോകുന്നതിനു മുമ്പായി തന്നെ നമ്മുടെ ഈ ചാനൽ ആദ്യമായിട്ട് കാണുന്നുണ്ടെങ്കിൽ.

   

ചാനലിന്റെ സബ്സ്ക്രൈബ് ചെയ്യണം പിന്നെ ഒന്നും ബെൽ ബട്ടൺ പ്രസ് ചെയ്യാനും എന്നാൽ മാത്രമാണ് നമുക്ക് പുതിയ വീഡിയോസ് എല്ലാം കാണാനായി കഴിയുകയുള്ളൂ അപ്പോൾ നമുക്ക് മുട്ടത്തോട് ഇനിമേലിൽ എറിയേണ്ട ആവശ്യമില്ല നമ്മൾക്കറിയാം എല്ലാം ഉണ്ടാക്കിയതിനുശേഷം ജസ്റ്റ് ഒന്ന് കഴുകി നമുക്കൊന്ന് ഉണക്കി വെച്ചാൽ മതി പെട്ടെന്ന് തന്നെ ഇത്രയും അധികം ഉണ്ടാക്കില്ല പക്ഷേ നമുക്ക് അതുപോലെ മുട്ട ഉപയോഗിച്ച് വലിച്ചെറിയുന്നതിന് പകരമായി നമുക്കൊന്നു ഉണക്കി ഒന്ന് കഴുകി ഉണക്കി എടുത്തു വയ്ക്കാൻ മാസത്തിൽ ഒരു തവണയെല്ലാം ഇതേപോലെതന്നെ.

ചെയ്യുകയാണെങ്കിൽ നമുക്ക് ഒരുപാട് ഉപയോഗങ്ങൾ ഉള്ളതാണ് അപ്പോൾ ആദ്യമേ തന്നെ നമുക്ക് കുറച്ചു മാത്രം തന്നെ എടുക്കാതെ കുറച്ചു രണ്ടു തരത്തിൽ നമുക്കിത് പൊടിക്കുന്നത് ഒന്ന് നമ്മൾ ഒന്ന് ഉള്ളിലേക്ക് കഴിക്കാൻ വേണ്ടിയിട്ട് മറ്റേതായിട്ട് നമുക്കത് വെച്ചിട്ട് ഒരുപാട് ഉപയോഗങ്ങളെല്ലാം ആണ് കാണിക്കുന്നത് ഇപ്പോൾ ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കല്ലേ.

Leave a Reply

Your email address will not be published. Required fields are marked *