ഇപ്പോൾ നമ്മുടെ വീട്ടിൽ എല്ലാം മഴക്കാലമായപ്പോൾ തന്നെ ഒച്ചു ശല്യം വളരെ അധികമായിട്ടുണ്ട് ഇപ്പോൾ കൊച്ചു നമ്മുടെ വീട്ടിൽ എല്ലാം ബാത്ത്റൂമിൽ അതുപോലെതന്നെ റൂമില് എല്ലാം തന്നെ വരുന്നുണ്ട് വാതിലിന്റെ ക്യാപ്പിൽ എല്ലാം തന്നെ വരുന്നുണ്ട് അപ്പോൾ ഇവിടെ നോർമലി ഉണ്ട് ഇപ്പോൾ മഴ കൂടുതൽ ആണ് അപ്പോൾ നമുക്ക് മാറ്റാൻ ഒരു സ്പ്രേ തന്നെയാണ് ബോട്ടിൽ ഏത് സ്പ്രേ ബോട്ടിലും നമുക്ക് ഉപയോഗിക്കാം ഇതുപോലത്തെ.
വലിയ സ്പ്രേബോർഡിൽ ഉപയോഗിച്ച് നമുക്ക് ചെയ്യാം അപ്പോൾ നമുക്ക് ഇതുപോലെയുള്ള ഒരു സ്പ്രേ ബോട്ടിലാണ് ഞാനിവിടെ എടുത്തിട്ടുള്ളത് എന്നിട്ട് ആ ഒരു സംഭവം ആണ് ഞാൻ ഇവിടെ പറയാൻ പോകുന്നതും ഞാനിവിടെ ഒരു ഗ്ലാസ് വെള്ളം ഞാൻ ഇവിടെ എടുത്തിട്ടുണ്ട് പിന്നെ പറയാനുള്ള കാരണം ഇത് ഇപ്പോൾ ഒച്ച തന്നെയല്ലേ ഇതിനെ വേറൊരു കുഴപ്പം കൂടിയുണ്ട് ഇത് ഒന്നും വന്നു കഴിഞ്ഞാൽ പിന്നീട് അത് റൂമിൽ വന്നു കഴിഞ്ഞാൽ എടുത്ത് തട്ടി കളയുകയാണ് എങ്കിൽ ഇതുപോലെ വർദ്ധിച്ചു വരും അങ്ങനെയാണ് ഇലകളിലും പൂക്കളിലും.
എല്ലാം വരും അപ്പോൾ അതുകൊണ്ടാണ് നമുക്ക് ഒരുപാട് നല്ലതൊന്നുമല്ല മണ്ണിര എന്നുള്ളതാണ് മണ്ണിന് നല്ലതാണ് പക്ഷേ ഇത് അതെല്ലാം നമ്മുടെ ചെടികളെയെല്ലാം പൂച്ചെടികളും എല്ലാം തന്നെ വളരെ അധികം ബുദ്ധിമുട്ടി നശിപ്പിക്കുന്നതാണ് അപ്പോൾ അതുകൊണ്ടുതന്നെയാണ് ഇങ്ങനെ ചെയ്യണം എന്ന് പറയുന്ന അപ്പോൾ ഒരു മുക്കാൽ ഗ്ലാസ് വെള്ളം എടുത്ത് ഒരു സ്പൂൺ ഉപ്പ് നമുക്ക് എടുക്കാം നല്ലതുപോലെ തന്നെ ഒന്നു നമുക്ക് ഇളക്കി കൊടുക്കാം കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാൻ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ.