ഞാനിവിടെ വന്നിട്ടുള്ളത് എല്ലാവർക്കും ഉപകാരമാകുന്ന കുറച്ചു നല്ല ടിപ്പുകൾ ആയിട്ട് കളക്ട് ചെയ്തിട്ട് തന്നെയാണ് എല്ലാവരും വീഡിയോ മുഴുവനായിട്ട് കാണുക എന്നിട്ട് അഭിപ്രായം പറയാൻ മറക്കല്ലേ പുതിയതായിട്ട് കാണുന്നവരാണ് എങ്കിൽ ചാനൽ സപ്പോർട്ട് ചെയ്തിട്ട് നമ്മുടെ ഫാമിലി ജോയിൻ ചെയ്യുക അപ്പോൾ നമുക്ക് ഇന്നത്തെ നമ്മുടെ ടിപ്പു നമുക്ക് നോക്കാം ഇപ്പോൾ മഴയെല്ലാം തുടങ്ങിയതുകൊണ്ട് തന്നെ പൊതുവേ വൈകുന്നേരം.
ആകുമ്പോൾ ചെറിയൊരു തണുപ്പ് എല്ലാം ഉണ്ട് അപ്പോൾ കുറച്ച് നമ്മൾ ലൈറ്റ് ആയിട്ടാണ് നമ്മൾ മാവ് അരയ്ക്കുന്നത് എങ്കിൽ അടുത്ത ദിവസം രാവിലെ തന്നെ പൊങ്ങി വരാൻ ആയിട്ട് തന്നെ കുറച്ചു ബുദ്ധിമുട്ട് തന്നെ ആയിരിക്കും അപ്പോൾ അങ്ങനെ പെട്ടെന്ന് തന്നെ മാവും ഒന്ന് പൊങ്ങി വരാൻ ആയിട്ടുള്ള ഒരു ടിപ്പ് തന്നെയാണ് നമ്മൾ ദോശമാവ് ഇതുപോലെ അടച്ചു വച്ചിട്ട് നമുക്ക് ഇതുപോലെ കയ്യിൽ ഇതുപോലെത്തെ പഴയ ടർക്കി എല്ലാം.
ഉണ്ടെങ്കിൽ പഴയ ഒരു പീസ് എന്തായാലും മതി അപ്പോൾ കുറച്ച് ഇതുപോലെ കമ്പിളി പോലത്തെയാണ് നമുക്ക് നല്ലത് അപ്പോൾ ഇത് മോന്റെ ഒരു പഴയ ഒരു തുണിയാണ് ഫുള്ളായിട്ട് കവർ ചെയ്ത് ഞാൻ വയ്ക്കുന്നത് അപ്പോൾ ചെറിയൊരു ചൂട് തന്നെ ആയിരിക്കും ഇതിന്റെ ഉള്ളിൽ ആകുമ്പോൾ മാവ് നല്ലതുപോലെതന്നെ വെന്തുകിട്ടി പൊന്തി വരും രീതിയിൽ നമുക്കൊന്ന് ചെയ്തു നോക്കാം നല്ല കട്ടിയുള്ള തുണി തന്നെ നമുക്ക് ഏറ്റവും ബെസ്റ്റ് ആയിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=AIT7XjkPZxw