സാമ്പത്തിക പ്രശ്നം കാരണം അമ്മ വീണ്ടും വിവാഹം കഴിച്ചു പക്ഷേ അതും മകളെ കണ്ടുകൊണ്ടായിരുന്നു എന്ന് ആരും അറിഞ്ഞിരുന്നില്ല

ബസ്സിന്റെ ഉള്ളിൽ കയറിയിരുന്ന് പുറത്തേക്ക് കാഴ്ചകൾ എല്ലാം നോക്കിക്കൊണ്ട് തന്നെ രുദ്ര ഇരിക്കുന്നുണ്ടായിരുന്നു ഇതുതന്നെ ജീവിതത്തിലെ അവസാനത്തെ യാത്രയാണ് അവസാനത്തെ കൂടിക്കാഴ്ചയും സോഷ്യൽ മീഡിയകളിൽ തനിക്ക് തോന്നിയതെല്ലാം എഴുതാൻ ആയിട്ടുള്ള ഒരു അക്കൗണ്ട് ആയിരുന്നു രൂർദ്ധ എന്നുള്ളത് അല്പം സാഹിത്യം ഗ്രൂപ്പിൽ കൂടെ പരിചയപ്പെട്ടിട്ടുള്ള ആളാണ് വസുദ എന്നുള്ളത് തന്റെ വിഷമങ്ങൾ കേൾക്കുന്ന.

   

ഒരാളാണ് അച്ഛൻ മരിച്ചതിനുശേഷം അമ്മയും ഞാനും ദാരിദ്ര്യത്തിലും കിടയിലും എല്ലാം ആയിരുന്നു അവിടുന്ന് തങ്ങൾക്ക് സഹായവുമായി എത്തിയിട്ടുള്ളത് അമ്മയുടെ അകന്ന ബന്ധത്തിലുള്ള ഒരു പ്രകാശാണ് അയാൾ പിന്നീട് എനിക്ക് ഒരു പപ്പയായി മാറി അച്ഛനുണ്ടാക്കി വച്ച് കടങ്ങളെല്ലാം തീർത്തും വീട് വച്ചു തന്നെയും അമ്മയെയും പപ്പാ നല്ലതുപോലെ നോക്കിയിട്ടുള്ളത് തനിക്കൊരു അനുജത്തി കൂടി ഉണ്ടായി സന്തോഷത്തിന് നാളുകളായിരുന്നു പിന്നീട് അങ്ങോട്ട് താനും വലുതായപ്പോൾ മുതലാണ് പപ്പയുടെ സ്വഭാവം എല്ലാം മാറാനായി തുടങ്ങിയിട്ടുള്ളത്.

ബസ്സിൽ പോകാം എന്ന് പറഞ്ഞാലും കാറിൽ കോളേജിൽ കൊണ്ട് ആക്കാം എന്ന് പറയും കാറിൽ കയറി കഴിഞ്ഞാൽ അനാവശ്യമായിട്ടുള്ള തോണ്ടാലും പിടിക്കലും എല്ലാം ആണ് അമ്മ അയാളെ ദൈവത്തെ പോലെയാണ് കാണുന്നത് തന്നെ പറയാൻ കഴിയില്ല താൻ പറഞ്ഞു കഴിഞ്ഞാൽ ആരും അത് ഒട്ടും തന്നെ വിശ്വസിക്കുകയും ഇല്ല സമൂഹത്തിൽ അറിയപ്പെടുന്ന ഒരു വ്യക്തിയാണ് അതിലുപരി മോട്ടിവേഷൻ സ്പീക്കറാണ് പലതവണ അമ്മയോട് പറയാൻ തുടങ്ങിയിട്ട് വേണ്ട എന്ന് കരുതി അമ്മ എപ്പോഴും പറയാറുണ്ട് പപ്പ ഇല്ലായിരുന്നുവെങ്കിൽ നമ്മൾ ആത്മീയ ചെയ്യുമായിരുന്നു എന്ന് അത്രയും വളരെ വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കി വെച്ചിട്ട് ആണ് അച്ഛൻ പോയിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *