സ്കൂൾ പൊട്ടിയപ്പോൾ മൈസൂര് എല്ലാം വന്നു കറങ്ങണമെന്ന് കരുതി യാത്ര തുടങ്ങി ഒരു എത്തുന്നതിനു തൊട്ടുമുമ്പേതന്നെ ഞങ്ങളുടെ കാറിന്റെ ടയർ പഞ്ചറായി അവിടെ അടുത്ത് ഒന്നും തന്നെ ഒരു വീട് പോലും ഉണ്ടായിരുന്നില്ല ധൈര്യം കാറിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത അത്രയും ചൂട് ആരെയെങ്കിലും സഹായത്തിന് കിട്ടുമോ എന്ന് നോക്കി സമയം ഞാൻ കാറിൽ തന്നെ ഇരുന്നു കുറച്ച് സമയം കഴിഞ്ഞപ്പോൾ ഒരു 12 വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പയ്യൻ അതുവഴി വന്നു ഞാൻ കാറിൽ നിന്ന് ഇറങ്ങി തമിഴ് അവനോട് ചോദിച്ചു.
സഹായം ചെയ്യുമോ അവൻ തിരിച്ചു പറഞ്ഞു നിങ്ങൾ മലയാളിയാണല്ലേ എന്നെല്ലാം പെട്ടെന്ന് തന്നെ ആയിരുന്നു ഞങ്ങൾ രണ്ടാളും കൂടി കാറിന്റെ ടയർ മാറ്റി നല്ലതുപോലെ തന്നെ മലയാളം സംസാരിക്കുന്ന അവനോട് കേരളത്തിൽ എവിടെയാണ് നിന്റെ നാട് എന്ന് ചോദിച്ചു അവനോട് മുഖഭാവം മാറുന്നത് കണ്ട് കുറച്ച് സമയത്തേക്ക് അവൻ ഒന്നും തന്നെ പറഞ്ഞില്ല ഞങ്ങൾ വീട്ടിൽ നിന്നും ഉണ്ടാക്കിയിട്ടുള്ള പലഹാരങ്ങൾ എല്ലാം അവന് കൊടുത്തു 50 രൂപയും അവൻ പൈസ തിരിച്ചു തന്നിട്ട് പറഞ്ഞു വിരോധമില്ല എങ്കിൽ.
എന്നെ എന്റെ വീട്ടിലേക്ക് ആക്കി തരണം നിങ്ങൾ പോകുന്ന വഴിയിൽ തന്നെയാണ് എന്റെ വീട് ഞാൻ പറഞ്ഞു നീ പൈസ വച്ചോ എന്നിട്ട് കാറിൽ കയറി നിന്നെ കൊണ്ടുപോയില്ല എങ്കിൽ ആരെയാണ് കൊണ്ടുപോവുക അവൻ ചിരിച്ചുകൊണ്ട് തന്നെ കാറിലേക്ക് കയറി ഞാൻ അവനോട് ചോദിച്ചു മോനെ നീ ഈ നട്ടുച്ചയ്ക്ക് എവിടെ പോയതാണ് ട്രൗസറിന്റെ പോക്കറ്റിൽ നിന്നും ഒരു പൊതി.
എടുത്തുകൊണ്ട് എന്നെ കാണിച്ചിട്ട് പറഞ്ഞു എന്റെ ഉമ്മാമ്മയ്ക്കുള്ള മരുന്ന് വാങ്ങാൻ ആയി പോയതാണ് എന്ന് ഇരുന്നു വാങ്ങിയപ്പോൾ പൈസ എല്ലാം തന്നെ കഴിഞ്ഞു ബസ്സിൽ കൊടുക്കാൻ പൈസ ഇല്ലാത്തതുകൊണ്ട് ഞാൻ നടന്നു പോവുകയാണ് ഉയരങ്ങൾ ആവശ്യമില്ലാതെ തന്നെ ചിലവാക്കാനായി പോകുന്ന അവനോട് ഒന്നും തന്നെ പറയാനുണ്ടായിരുന്നില്ല എന്റെ എട്ടുവയസ് ആയിട്ടുള്ള മൂത്തമകൻ അവനോട് ചോദിച്ചു എന്താണ് നിന്റെ അമ്മൂമ്മയ്ക്ക് അസുഖം എന്ന് അതിന് അവൻ മറുപടി ഉണ്ടായില്ല ഞാൻ ചോദിച്ചു നിന്റെ ഉപ്പാക്ക് എന്താണ് ജോലികുറച്ചു കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.