കാക്കകൾ എന്ന് പറയുന്നത് പൊതുവെ ബലിയുമായി ബന്ധപ്പെട്ട പരാമർശിക്കപ്പെടുന്ന ഒരു പക്ഷികൾ തന്നെയാണ്.. ഇതിനെ നമ്മുടെ പൂർവികർ ആയിട്ടാണ് കാണുന്നത്.. മാത്രമല്ല യമ ലോകത്തിന്റെ കവാടത്തിൽ കാക്കകൾ ഇരിക്കുന്നു എന്നാണ് പറയുന്നത്.. അതുകൊണ്ടുതന്നെ പൂർവികർ പറയാറുണ്ട് കാക്കകളെ ഒരിക്കലും അറിയാതെ പോലും ഉപദ്രവിക്കരുത് എന്ന്.. കാക്കകൾക്ക് ഒരു നേരമെങ്കിലും ആഹാരം നൽകണം എന്നുള്ള കാര്യം പരാമർശിക്കുന്നുണ്ട്.. കാക്കകൾക്ക് ആഹാരം നൽകുകയാണ് എങ്കിൽ പൂർവികരുടെ.
എല്ലാം പ്രീതിയും അനുഗ്രഹവും ഉണ്ടാകുമെന്നാണ് വിശ്വാസം.. വിഷ്ണു പുരാണത്തിലും അതുപോലെതന്നെ ഗരുഡപുരാണത്തിലും എല്ലാത്തിലും കാക്കകളെ ചുറ്റിപ്പറ്റിയുള്ള വിശ്വാസങ്ങൾ പലതും പരാമർശിക്കപ്പെടുന്നു.. കാക്കകളെ നോക്കി ശകുനം പറയാറുണ്ട്.. കാക്കകളെ വിരുന്നിന് വിളിക്കുന്നത് പോലുള്ള കാര്യങ്ങൾ പണ്ട് നമ്മൾ പറഞ്ഞു കേൾക്കാറുണ്ട്.. പിതൃ പ്രീതി നമുക്ക് നേടിയെടുക്കുവാൻ സാധിക്കുകയാണെങ്കിൽ അല്ലെങ്കിൽ അവരുടെ പ്രീതി ഉണ്ടെങ്കിൽ നമ്മുടെ തലമുറകൾ തന്നെ നന്നായി ഇരിക്കും.. അതുപോലെതന്നെ ശനിദേവന്റെ വാഹനമാണ് കാക്കകൾ എന്നു പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….