ഒരു കാടിനെ മുഴുവൻ മാറ്റി മറിച്ച പരീക്ഷണം!😱

കോസ്റ്റാറിക്കയിലെ ഒരു വനത്തിന് നടുവിലേക്ക് കുറച്ചു ട്രക്കുകൾ കടന്നു വരുന്നു ആ ട്രക്കുകളിൽ ഉണ്ടായിരുന്നത് കണക്കിനെയും ഓറഞ്ച് തൊലികൾ ആയിരുന്നു അവർ ഓറഞ്ച് തൊലികൾ മുഴുവനും നിക്ഷേപിച്ച ശേഷം അവിടെ നിന്നും മടങ്ങിപ്പോകുന്നു ഇതേ കാര്യം വർഷങ്ങളോളം നീണ്ടുനിൽക്കുകയും ആവനത്തിൽ 12000 ഓറഞ്ച് തൊലികൾ കൊണ്ട് നിറയുകയും ചെയ്യുകയായിരുന്നു അങ്ങനെയും 20 വർഷങ്ങൾക്കുശേഷം ആ സ്ഥലം പരിശോധിച്ച് ഗവേഷകരെ കാത്തിരുന്നത് ഞെട്ടിക്കുന്ന കണ്ടെത്തലുകൾ ആയിരുന്നു.

   

Leave a Reply

Your email address will not be published. Required fields are marked *